വീരമൃത്യു പ്രാപിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്‌

തൃശൂര്‍: പാക്‌ പട്ടാളത്തിന്റെ വെടിയേറ്റ്‌ വീരമൃത്യു വരിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടായി പോരാടുകയാണ്‌ ഒരമ്മ. ഇരിങ്ങാലക്കുട കീഴുത്താണി മച്ചാട്ട്‌ പുത്തൂര്‍ വീട്ടില്‍ ഇന്ദിരാമേനോന്‍ (75) ആണ്‌ മകന്‍ വിനയകുമാറിന്‌ നീതി ലഭിക്കാനായി പോരാട്ടം തുടരുന്നത്‌. ബി.എസ്‌.എഫ്‌ ജവാനായിരുന്ന വിനയ്‌കുമാര്‍ 1996 …

വീരമൃത്യു പ്രാപിച്ച മകന്റെ പെന്‍ഷന്‍ ലഭിക്കാനായി രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പ്‌ Read More

കാസർകോട്: കളള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മസ്റ്ററിംഗ് നടത്താം

കാസർകോട്: കേരള കളള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത പെന്‍ഷന് അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താനും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനും ഫെബ്രുവരി 1 മുതല്‍ 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ 31 …

കാസർകോട്: കളള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മസ്റ്ററിംഗ് നടത്താം Read More

എറണാകുളം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംശാദായ/കുടുംബ/സാന്ത്വന പെന്‍ഷനുകള്‍ കൈപ്പറ്റിവരുന്നവര്‍ക്ക് ജനുവരി മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ്  സര്‍ട്ടിഫിക്കറ്റും, ബാധകമായവര്‍ക്ക് …

എറണാകുളം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം Read More

രാജാക്കന്മാര്‍ക്കുളള പെന്‍ഷന്‍ ഇനത്തില്‍ 2020-21ല്‍ സംസ്ഥാനം നല്‍കിയത്‌ 5.4 കോടി രൂപ

തിരുവനന്തപുരം: കേരളത്തില്‍ രാജഭരണം ഇല്ലാതായെങ്കിലും മുന്‍രാജകുടുംബാംഗങ്ങള്‍ക്കുളള പെന്‍ഷന്‍ തുടരുന്നു. തിരുവിതാംകൂര്‍ അടക്കമുളള 37 രാജകുടുംബങ്ങള്‍ക്കാണ്‌ പെന്‍ഷന്‍ ഉളളത്‌. ഈ ഇനത്തില്‍ 5.4 കോടി രൂപ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം നല്‍കി. പ്രതിപക്ഷ എംഎല്‍എ പിടിഎ റഹീമിന്‍റെ ചോദ്യത്തിനുളള മറുപടിയില്‍ മുഖ്യന്ത്രിയാണ്‌ …

രാജാക്കന്മാര്‍ക്കുളള പെന്‍ഷന്‍ ഇനത്തില്‍ 2020-21ല്‍ സംസ്ഥാനം നല്‍കിയത്‌ 5.4 കോടി രൂപ Read More

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ; പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ആക്കി കുറച്ച് ജോലി സമയം ദീര്‍ഘിപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ. 56 വയസില്‍ നിന്ന് 57 ആക്കി ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രിക്ക് 02/09/21 വ്യാഴാഴ്ച കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ …

പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് 11-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശ; പ്രവൃത്തി ദിനം ആഴ്ചയില്‍ 5 ആക്കി കുറച്ച് ജോലി സമയം ദീര്‍ഘിപ്പിക്കണം Read More

പെന്‍ഷന് ഇനി ആധാര്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: ദേശീയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) പ്രകാരമുള്ള ആനുകൂല്യം ലഭിക്കാനുള്ള തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കുമായി 2019 സെപ്റ്റംബറിലാണു കേന്ദ്രം കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗുണഭോക്താക്കള്‍ക്ക് …

പെന്‍ഷന് ഇനി ആധാര്‍ നിര്‍ബന്ധം Read More

ആലപ്പുഴ: ബാങ്ക് പാസ്ബുക്ക് വിവരം നല്‍കണം ഫിഷറീസ് ഓഫീസില്‍ എത്തിക്കണം

ആലപ്പുഴ: ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ടുളള ഗുണഭോക്താക്കളുടെ ഐ.എഫ്.എസ്.സി/ബ്രാഞ്ച് …

ആലപ്പുഴ: ബാങ്ക് പാസ്ബുക്ക് വിവരം നല്‍കണം ഫിഷറീസ് ഓഫീസില്‍ എത്തിക്കണം Read More

കോഴിക്കോട്: ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം

കോഴിക്കോട്: ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ …

കോഴിക്കോട്: ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം Read More

സാമൂഹ്യ സുരക്ഷ പെൻഷൻ; വിധവ/അവിവാഹിത സർട്ടിഫിക്കറ്റ് 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല.

വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ളപെൻഷൻ ഗുണഭോക്താക്കൾ താൻ പുനർവിവാഹിത/വിവാഹിതയല്ല എന്ന സാക്ഷ്യപത്രം പ്രാദേശിക സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള സമയം 2021 ജൂലൈ 5 വരെയും ആയത് പ്രാദേശിക സർക്കാരുകൾ “സേവന’ യിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം 2021 …

സാമൂഹ്യ സുരക്ഷ പെൻഷൻ; വിധവ/അവിവാഹിത സർട്ടിഫിക്കറ്റ് 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല. Read More

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍; കുടിശ്ശിക വിവരം ശേഖരിക്കുന്നു

കോഴിക്കോട്: പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ  ഗുണഭോക്താക്കളില്‍ കുടിശ്ശിക  ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  ശേഖരിക്കുന്നു. കുടിശ്ശിക  അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍,പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍, 50 …

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍; കുടിശ്ശിക വിവരം ശേഖരിക്കുന്നു Read More