ആലപ്പുഴ: ബാങ്ക് പാസ്ബുക്ക് വിവരം നല്‍കണം ഫിഷറീസ് ഓഫീസില്‍ എത്തിക്കണം

August 11, 2021

ആലപ്പുഴ: ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാല്‍ ഈ ബാങ്കുകളില്‍ അക്കൗണ്ടുളള ഗുണഭോക്താക്കളുടെ ഐ.എഫ്.എസ്.സി/ബ്രാഞ്ച് …

കോഴിക്കോട്: ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം

July 30, 2021

കോഴിക്കോട്: ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ …

സാമൂഹ്യ സുരക്ഷ പെൻഷൻ; വിധവ/അവിവാഹിത സർട്ടിഫിക്കറ്റ് 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ടതില്ല.

June 29, 2021

വിധവ പെൻഷൻ / 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ളപെൻഷൻ ഗുണഭോക്താക്കൾ താൻ പുനർവിവാഹിത/വിവാഹിതയല്ല എന്ന സാക്ഷ്യപത്രം പ്രാദേശിക സർക്കാരിൽ സമർപ്പിക്കുന്നതിനുള്ള സമയം 2021 ജൂലൈ 5 വരെയും ആയത് പ്രാദേശിക സർക്കാരുകൾ “സേവന’ യിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം 2021 …

പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍; കുടിശ്ശിക വിവരം ശേഖരിക്കുന്നു

June 8, 2021

കോഴിക്കോട്: പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതികളുടെ  ഗുണഭോക്താക്കളില്‍ കുടിശ്ശിക  ലഭിക്കാനുള്ളവരുടെ വിവരം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്  ശേഖരിക്കുന്നു. കുടിശ്ശിക  അനുവദിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പെന്‍ഷന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം ഇതേവരെ പത്രപ്രവര്‍ത്തക പെന്‍ഷന്‍,പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍, 50 ശതമാനം പത്രപ്രവര്‍ത്തക പെന്‍ഷന്‍, 50 …

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കീഴിൽ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആസ്തികള്‍ 6 ട്രില്യണ്‍ രൂപ കടന്നു

May 26, 2021

ദേശീയ പെന്‍ഷന്‍ സമ്പ്രദായം (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം -എന്‍.പി.എസ്), അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നിവയ്ക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തി (എ.യു.എം) 13 വര്‍ഷം കഴിഞ്ഞപ്പോള്‍ ആറ് ട്രില്യണ്‍ രൂപയെന്ന നാഴികക്കല്ല് പിന്നിട്ടതായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് …

തൃശ്ശൂർ: ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

May 24, 2021

തൃശ്ശൂർ: കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിവരുന്നവര്‍ പെന്‍ഷന്‍ തടസ്സപ്പെടാതിരിക്കാനായി 2021 നവംമ്പര്‍ മാസത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അയച്ചാല്‍ മതിയാകുമെന്ന് സെക്രട്ടറി അറിയിച്ചു.

തിരുവനന്തപുരം: ലോക്ക്ഡൗൺ 23 വരെ നീട്ടി, നാലു ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

May 15, 2021

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 23 വരെ ലോക്ക്ഡൗൺ നീട്ടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ 16 മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.അവശ്യസാധന കിറ്റുകൾ ജൂണിലും വിതരണം ചെയ്യും. മെയ് മാസത്തെ സാമൂഹ്യസുരക്ഷാ …

കൊല്ലം: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

March 29, 2021

കൊല്ലം: കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന് ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍/വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ …

പെന്‍ഷന്‍ വാങ്ങാന്‍ ആധാര്‍ വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍

March 22, 2021

ന്യൂഡല്‍ഹി: പെന്‍ഷന്‍ വാങ്ങാന്‍ ആവശ്യമായ ഡിജിറ്റല്‍ ലൈഫ്‌ സര്‍ട്ടിഫിക്കറ്റായ ജീവന്‍ പ്രമാണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബ്ബന്ധമാണെന്ന നിബ‌ന്ധന സര്‍ക്കാര്‍ ഒഴിവാക്കി. വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന മെസേജേിംഗ്‌ സംവിധാനമായ ‘സന്ദേശ്‌ ‘ ,ഹാജര്‍ സംവിധാനം എന്നിവയ്‌ക്ക്‌ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബ്ബന്ധമില്ലെന്നും പുതുതായി …

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ഇപിഎഫ്ഒ 2021 ഫെബ്രുവരി 28 വരെ നീട്ടി; ഇപിഎഫ്ഒ അംഗങ്ങളായ 35 ലക്ഷം പേർക്ക് പ്രയോജനം

November 29, 2020

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പരിഗണിച്ച് ലൈഫ് സർട്ടിഫിക്കറ്റ്  സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ  ദീർഘിപ്പിച്ചു. ഇപിഎസ് 1995ന് കീഴിൽ പെൻഷൻ വാങ്ങുന്നവരും, 2021 ഫെബ്രുവരി 28ന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നവരുമായ എല്ലാ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.  നിലവിൽ ഈ മാസം 30 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ  സമയം അനുവദിച്ചിരുന്നത്. ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. 3.65 ലക്ഷം പൊതു സേവന കേന്ദ്രങ്ങൾ, പെൻഷൻ വിതരണ ബാങ്ക് ശാഖകൾ, 1.36 ലക്ഷം തപാൽ ഓഫീസുകൾ, 1.90 ലക്ഷം പോസ്റ്റുമാൻമാരടങ്ങുന്ന തപാൽ  ശൃംഖല എന്നിവയിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരമുണ്ട്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊതുസേവന കേന്ദ്രം ഏതെന്ന് അറിയുന്നതിനായി ഗുണഭോക്താക്കൾക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:https://locator.csccloud.in/ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ തപാൽ കേന്ദ്രങ്ങളുടെ സഹായത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇതിനായി http://ccc.cept.gov.in/covid/request.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. 2020 നവംബറിന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവരുടെ പെൻഷൻ വിതരണത്തിൽ 2021 ഫെബ്രുവരി 28 വരെ യാതൊരുവിധ തടസ്സവും ഉണ്ടാവുന്നതല്ല.