
റിപ്പോര്‍ട്ട്
അമ്മയുടെ മരണം മറച്ചുവെച്ച് പെന്ഷന് തട്ടിയെടുത്തു; മകളും പേരക്കുട്ടിയും അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
September 19, 2020
തിരുവനന്തപുരം: അമ്മയുടെ മരണം മറച്ചുവെച്ച് എട്ട് വര്‍ഷം പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്ഷന് തട്ടിയെടുത്ത് മകളും ചെറുമകനും മുങ്ങി. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന് പ്രേംജിത് ലാല്‍ ബാബു എന്നിവരെയാണ് പോലീസ്...
Read full story
