
റിപ്പോര്‍ട്ട്
ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത വ്യാജമെന്ന് പെമ്പളൈ ഒരുമൈ നേതാവ് ഗോമതി, ബിജെപി നേതാക്കൾ പല തവണ സമീപിച്ചു, തന്റേത് എന്നും സംഘപരിവാര്‍ വിരുദ്ധ നിലപാട്
By ന്യൂസ് ഡെസ്ക്
•
March 13, 2021
മൂന്നാര്‍: ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാർത്തകളെ തള്ളി മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി. ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ തന്നെ മുന്നണിയില്‍ ചേരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായി പലതവണ സമീപിച്ചെന്നും എന്നാല്‍ അവരോട് തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്നും അത്തരത്തിലുള്ള ചര്‍ച്ചകളില്‍...
Read full story

