ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ് പീരുമേട്ടില്‍
പീരുമേട് : ഭരണഘടന ഉറപ്പുനല്‍കുന്ന കൂട്ടായി വിലപേശുന്നതിനുളള അവകാശം, പണിമുടക്കാനുളള അവകാശം എന്നിവ നിഷേധിക്കുന്ന സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ ജനാധിപത്യ സംരക്ഷണ സദസ്. ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യപകമായി നടത്തുന്ന ജനാധിപത്യ സംരക്ഷണ സദസിന്റെ ഭാഗമായി പീരുമേട്ടില്‍ സംരക്ഷണ സദസ് …
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ സദസ് പീരുമേട്ടില്‍ Read More