.പീരുമേട്: സത്രം, ശബരിമല എസ്റ്റേറ്റ് ഭാഗത്ത് കാട്ടാനയും കരടിയും ഇറങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കാട്ടാനകൾ ശബരിമല എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ എത്തി. പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നതാണ്പ്രദേശം. ഇവിടെ നിന്നാണ് സത്രം, ഗ്രാമ്പി ഭാഗങ്ങളിൽ കാട്ടാനകൾ എത്തുന്നത്. പകൽ...
Read full storyTag: peerumed
പീരുമേട്: കൊടികുത്തിയില്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു. നവംബർ 14 വെളളിയാഴ്ച രാവിലെ 7 മണിയോടെ ഹാരിസണ്‍ റബര്‍ എസ്റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ നാലാം കാട്ടില്‍ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടിയത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ്...
Read full storyറിപ്പോര്‍ട്ട്
നാല് മാസമായി അടഞ്ഞുകിടന്ന ചില്ലുപാലത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .
By ന്യൂസ് ഡെസ്ക്
•
October 6, 2024
പീരുമേട് : വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ ഉത്തരവ് .കഴിഞ്ഞ നാല് മാസമായി പാലം അടഞ്ഞുകിടക്കുകയാണ്.ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലമെന്ന ഖ്യാതിയയോടെ വാഗമണ്‍ അഡ്വഞ്ചർ പാർക്കില്‍ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തിച്ചത് ഒമ്പത് മാസം മാത്രമാണ്....
Read full story
റിപ്പോര്‍ട്ട്
ആറു ദിവസമായി ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; പീരുമേട് നിവാസികൾ ആശങ്കയിൽ
By ന്യൂസ് ഡെസ്ക്
•
June 12, 2023
തൊടുപുഴ: ഇടുക്കി പീരുമേട് നിവാസികളിൽ ആശങ്ക പടർത്തി കാട്ടാനക്കൂട്ടം. ആറു ദിവസമായി കാട്ടിലേക്ക് മടങ്ങാതെ ജനവാസമേഖലയിൽ തന്നെ തുടരുകയാണ് രണ്ട് പിടിയാനകളും ഒരു കൊമ്പനാനയും അടങ്ങിയ ആനക്കൂട്ടം. ആളുകളെ ആക്രമിക്കുന്നില്ലെങ്കിലും ആനക്കൂട്ടം വൻതോതിൽ കൃഷി നശിപ്പിക്കുന്നത് നാട്ടുകാർക്ക് തലവേദനയാവുകയാണ്. സർക്കാർ ഓഫിസുകളും...
Read full story
റിപ്പോര്‍ട്ട്
ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
April 22, 2023
പീരുമേട് : ഇടുക്കി പീരുമേട്ടിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പീരുമേട് കോടതി വളപ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചക്കുപള്ളം കുങ്കിരിപ്പെട്ടി മനകാലയിൽ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷമാണ്...
Read full story
കട്ടപ്പന : സര്‍ജറിയില്‍ മികവ് കാട്ടി വീണ്ടും കട്ടപ്പന സഹകരണ ആശുപത്രി. സ്‌പൈന്‍ സര്‍ജറിയിലാണ് ഇത്തവണ സഹകരണ ആശുപത്രി മികവ് തെളിയിച്ചത്. നേരത്തെ മുട്ടുമാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. പീരുമേട് മൂങ്കലാര്‍ സ്വദേശിനിയായ 36 കാരിക്കാണ് നട്ടെല്ലിനുളള ശസ്‌ത്രക്രിയ നടത്തിയത്....
Read full story
റിപ്പോര്‍ട്ട്
പീരുമേട് സിവില്‍സ്റ്റേഷന്‍ വളപ്പില്‍ സ്മൃതിസായാഹ്നം സംഘടിപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മറ്റി
By ന്യൂസ് ഡെസ്ക്
•
January 8, 2021
ഇടുക്കി: സുഗതകുമാരി ടീച്ചറിന്റെ ഓര്‍മ്മയില്‍ ജോയിന്റ് കൗണ്‍സില്‍ ഇടുക്കി ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌മൃതി സായാഹ്നം പരിപാടി സംഘടിപ്പിച്ചു. സിവില്‍സ്റ്റേഷന്‍ വളപ്പില്‍ പൂച്ചെടികള്‍ നട്ടും, കവിതകള്‍ ആലപിച്ചും, നടത്തിയ സ്‌മൃതിസായാഹ്നത്തിന്റെ ഉദ്‌ഘാടനം പീരുമേട് തഹ്‌സീല്‍ദാര്‍ എം. കെ. ഷാജി...
Read full story
റിപ്പോര്‍ട്ട്
ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 4, 2020
പീരുമേട്: ഭാര്യ രാജ്യലക്ഷ്മി(30)യെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) അറസ്റ്റിലായി. വ്യാഴാഴ്ച (3/11/2020) പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 10 വര്‍ഷം മുമ്പ് ഭര്‍ത്താവിനേയും മകളേയും ഉപേക്ഷിച്ച് രാജലക്ഷ്മി രാജക്കൊപ്പം വരുകയായിരുന്നു. ഇവര്‍ക്ക്...
Read full story


