കൊച്ചി: മമ്മൂക്ക എന്നെ ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുറുമ്പിയ്ക്ക് മെഗാസ്റ്റാറിന്റെ സമ്മാനമെത്തി. പീലി എന്ന നാലു വയസുകാരിയുടെ പിറന്നാളിനാണ് മമ്മൂട്ടി കേക്കും സമ്മാനങ്ങളുമയച്ചത്. കേക്ക് മുറിച്ച ശേഷം മമ്മൂക്ക പീലിക്കുട്ടിയുമായി വീഡിയോ കോളില്‍...
Read full story