
റിപ്പോര്‍ട്ട്
ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം ശ്രിനിഷിലൂടെ എന്റെയുള്ളില്‍ വളരുന്നു, പേളി മാണി.
By ന്യൂസ് ഡെസ്ക്
•
August 23, 2020
കൊച്ചി: ബിഗ് ബോസിലൂടെ ശ്രീനിഷിൻ്റെ മനം കവർന്ന് ജീവിതത്തിലും ഒന്നിച്ച നടി പേളി മാണി അമ്മയാകുന്നു. സോഷ്യൽ മീഡിയയിലൂടെ പേളി മാണിയും അനിയത്തി റേച്ചലും ഇക്കാര്യം ആരാധകരെ അറിയിച്ചു. പേളി മാണി ഗര്‍ഭിണിയാണെന്ന് നേരത്തെയും ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഗർഭിണിയായാൽ താൻ...
Read full story


