ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനും

August 13, 2021

ആലപ്പുഴ: പത്താം തരം തുല്യതാ പരീക്ഷ എഴുതാന്‍ 75 വയസ്സുകാരനായ പി.ഡി. ഗോപിദാസും. പത്താം തരം തുല്യതാ പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് ഇദ്ദേഹം. അമ്പലപ്പുഴ പറവൂര്‍ സ്വദേശിയായ ഗോപിദാസ് അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി …