ഇടുക്കി: മരങ്ങള്‍ ലേലം ചെയ്യും
അറിയിപ്പുകള്‍

ഇടുക്കി: മരങ്ങള്‍ ലേലം ചെയ്യും

By ന്യൂസ് ഡെസ്ക് July 31, 2021
ഇടുക്കി: പൊതുമരാമത്ത് വകുപ്പ് മുട്ടം നിരത്തുവിഭാഗത്തിന്റെ കീഴില്‍ പഴയ മറ്റം കുരിശുപള്ളിക്കു സമീപം നില്‍ക്കുന്ന മഴമരം, മുട്ടം - കരിങ്കുന്നം റോഡില്‍ ഒറ്റല്ലൂര്‍ പാലത്തിനരികിലുള്ള തേരകം, ലൂണാര്‍ ഔട്ട് ലെറ്റിന് സമീപം നില്‍ക്കുന്ന സ്പതോഡിയം, തൊടുപുഴ- പുളിയന്‍ മല റോഡില്‍ അറക്കുളം...
Read full story