
റിപ്പോര്‍ട്ട്
പേയ്മെന്റ് സേവന മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ വാട്ട്സ്ആപ്പിന് അനുമതി
By ന്യൂസ് ഡെസ്ക്
•
November 29, 2021
ന്യൂഡല്‍ഹി: പേയ്മെന്റ് സേവന മേഖലയില്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന് അനുമതി. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ)യില്‍ നിന്നുള്ള അനുമതിപ്രകാരം ഉപയോക്താക്കളുടെ എണ്ണം നാലു കോടിയായി ഉയര്‍ത്താം. നിലവില്‍ രണ്ടുകോടിയായി നിജപ്പെടുത്തിയിരുന്ന ഉപയോക്താക്കളുടെ എണ്ണമാണ് ഇരട്ടിയാക്കാന്‍...
Read full story

