വനംമന്ത്രി എ.കെ.ശശീന്ദ്രനെ മാറ്റാൻ ശരത് പവാർ തീരുമാനമെടുത്തതായി പി.സി.ചാക്കോ

September 28, 2024

തിരുവനന്തപുരം∙ മന്ത്രിസ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രൻ മാറ്റുന്നതിനും പകരം കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കാനും തീരുമാനം . പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിളളതായി പി.സി.ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ആവശ്യം മുന്നണിക്ക് അംഗീകരിക്കേണ്ടി വരുമെന്ന് തോമസ് …