കൊല്ലം: വനിതാ കമ്മീഷന്‍ ഇടപെട്ടു: മഞ്ജുവും മക്കളും ഇനി ഗാന്ധിഭവനില്‍

കൊല്ലം: ഇരവിപുരം സുനാമി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മഞ്ജുവും മക്കളും ഇനി പത്തനാപുരം ഗാന്ധിഭവനിലേക്ക്. താമസസ്ഥലത്ത് പുറത്ത് നിന്നുളളവര്‍ നിരന്തരം ശല്യപ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ അന്തിയുറങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥയ്ക്കാണ് വനിതാ കമ്മിഷന്‍ ഇടപെടലില്‍ പരിഹാരമായത്. ചിന്നക്കടയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മഞ്ജു, മക്കളായ …

കൊല്ലം: വനിതാ കമ്മീഷന്‍ ഇടപെട്ടു: മഞ്ജുവും മക്കളും ഇനി ഗാന്ധിഭവനില്‍ Read More

ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്ന് വനം വകുപ്പ്

കൊല്ലം: പത്തനാപുരത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് വനം വകുപ്പ്. ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. പത്തനാപുരം കുമരംകുടി വനമേഖലയിൽ 2021 ഓഗസ്റ്റ് 23 ന് വൈകിട്ടോടെയാണ് …

ജനനേന്ദ്രിയത്തിൽ ഈച്ച കുത്തിയതിനെ തുടർന്നുണ്ടായ അണുബാധയാണ് ആന ചരിയാൻ കാരണമെന്ന് വനം വകുപ്പ് Read More

കൊല്ലം: വ്യവസായ സംരംഭകത്വ പരിശീലനത്തിന് പുതിയമുഖം

കൊല്ലം: ജില്ലയുടെ വ്യവസായ സംരംഭകര്‍ക്ക് പ്രതീക്ഷയായി പരിശീലന കേന്ദ്രം നവീകരിക്കുന്നു. ആശ്രാമത്തെ ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭകത്വ പരിശീലന കേന്ദ്രത്തിലാണ് പദ്ധതിക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം വികസിപ്പിക്കുന്നത്. നവീകരിച്ചു കഴിഞ്ഞ പരിശീലന …

കൊല്ലം: വ്യവസായ സംരംഭകത്വ പരിശീലനത്തിന് പുതിയമുഖം Read More

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാം

കൊല്ലം: പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. 19 വാര്‍ഡുകളെ മൂന്നു സോണുകളായി തിരിച്ച് രൂപീകരിച്ച കൂട്ടായ്മയില്‍ മൂന്നു പൊലീസുകാരുടെ സേവനം ലഭ്യമാക്കിയതായി സെക്രട്ടറി സുരേഷ് ബാബു …

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ പോലീസിനെ അറിയിക്കാം Read More

കൊല്ലം: ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ 800 ആന്റിജന്‍ പരിശോധന കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജിന് കിറ്റുകള്‍ കൈമാറി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധനകളും വാക്‌സിനേഷന്‍ …

കൊല്ലം: ആന്റിജന്‍ കിറ്റുകള്‍ വിതരണം ചെയ്തു Read More

പത്തനംതിട്ട: ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണം: ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട: കോന്നി കൊക്കാത്തോട് വയക്കര പാലത്തിനടിയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാപോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. സ്ഥലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു ജില്ലാപോലീസ് മേധാവി.  ജില്ലാ അഡിഷണല്‍ എസ്പി എന്‍.രാജനും മറ്റു മുതിര്‍ന്ന …

പത്തനംതിട്ട: ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദ അന്വേഷണം: ജില്ലാ പോലീസ് മേധാവി Read More

പത്തനംതിട്ട കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. 15/06/21 ചൊവ്വാഴ്ച പകലാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. 14/06/21 തിങ്കളാഴ്ച സ്‌ഫോടകവസ്തുക്കള്‍ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര. 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര …

പത്തനംതിട്ട കോന്നി വയക്കരയിലും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി Read More

പത്തനാപുരത്തെ സ്‌ഫോടക വസ്തുക്കള്‍; സമഗ്ര അന്വേഷണം തുടങ്ങി ; എ.ടി.എസും പോലീസും സംയുക്തമായി പരിശോധന നടത്തും

കൊല്ലം: കൊല്ലം പത്തനാപുരത്ത് വനം വികസന കോര്‍പറേഷന് കീഴിലുളള കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുന്നു. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട …

പത്തനാപുരത്തെ സ്‌ഫോടക വസ്തുക്കള്‍; സമഗ്ര അന്വേഷണം തുടങ്ങി ; എ.ടി.എസും പോലീസും സംയുക്തമായി പരിശോധന നടത്തും Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന: 49 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 49 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്.ശ്രീകണ്ഠന്‍നായരുടെ നേതൃത്വത്തില്‍ ചടയമംഗലം, കൊട്ടാരക്കര, നെടുവത്തൂര്‍, പുത്തൂര്‍, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 134 കേസുകള്‍ക്ക് താക്കീത് നല്‍കി. …

കൊല്ലം: സ്‌ക്വാഡ് പരിശോധന: 49 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു Read More

കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന 30 കേസുകള്‍ക്ക് പിഴ

കൊല്ലം: ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന താലൂക്കുതല കോവിഡ് സ്‌ക്വാഡ് പരിശോധനയില്‍ മെയ് 4ന് 30 കേസുകള്‍ക്ക് പിഴയീടാക്കി. ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പോലീസ്, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘങ്ങളാണ് വിവിധ പ്രദേശങ്ങളിലെ പൊതു …

കൊല്ലം: കോവിഡ് സ്‌ക്വാഡ് പരിശോധന 30 കേസുകള്‍ക്ക് പിഴ Read More