ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു നവംബർ 24 മുതല്‍ വിമാനങ്ങളുടെ എണ്ണം നാലില്‍ നിന്നും ഏഴായാണ് ഉയര്‍ത്തിയിട്ടുള്ളത്.കേരളത്തിലേയും തമിഴ്‌നാട്ടിലേയും പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍വീസുകളുടെ എണ്ണം എയര്‍ലൈന്‍സ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം …

ബഹ്റൈനിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു Read More

ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനെ ചെയ്തു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചു. ഒന്നാം ടെർമിനലിലെ ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് വളരെ ഉയർന്ന വില …

ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനെ ചെയ്തു Read More

ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: തൊടുപുഴ ബസുകള്‍ ഇല്ലാത്തതിനാല്‍ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം.നവംബർ 16 ശനിയാഴ്ച വൈകിട്ടാണ് സംഭവം.വൈകിട്ട് 5.30നുശേഷം എറണാകുളത്തുനിന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ ബസുകളെത്തിയില്ല. തുടർന്ന് വൈകിട്ട് ഏഴരയോടെ യാത്രക്കാർ സംഘടിച്ചെത്തി സ്റ്റേഷൻ മാസ്റ്ററെ ഉപരോധിച്ചു. ബസുകള്‍ മുടങ്ങിയതിന് കാരണം …

ബസുകള്‍ ഇല്ല : കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ യാത്രക്കാരുടെ പ്രതിഷേധം Read More

യുകെയില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ ശ്രമം: ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: യുകെയില്‍ നിന്നും ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ യുകെയില്‍ നിന്ന് രാജ്യത്ത് എത്തിയവരെ കണ്ടെത്തുന്നതിന് അതത് സംസ്ഥാനങ്ങള്‍ ശ്രമമാരംഭിച്ചു. യുകെയില്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം …

യുകെയില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ ശ്രമം: ചെന്നൈയിലും കൊല്‍ക്കത്തയിലും എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

കണ്ണൂര്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് യാത്രക്കാരെ മുന്നില്‍കണ്ടുള്ള പരിഷ്‌കാരങ്ങള്‍

ഇടക്കാല ആശ്വാസമായി 1500 രൂപ കണ്ണൂര്‍ : യാത്രക്കാരെ മുന്നില്‍ കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിയില്‍ നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ . കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെയും …

കണ്ണൂര്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് യാത്രക്കാരെ മുന്നില്‍കണ്ടുള്ള പരിഷ്‌കാരങ്ങള്‍ Read More

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം നവംബര്‍ 19: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുകാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള കേന്ദ്ര നിയമം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കോടതി കഴിഞ്ഞ് ദിവസം പറഞ്ഞു. …

പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More