മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. കൊച്ചി കെ.പി വളളോന്‍ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പത്ര പ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്‌, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധി നേടിയ കെഎം …

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അന്തരിച്ചു Read More

പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു

പുണെ: ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുണെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ …

പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു Read More

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു

തിരുവനന്തപ്പുരം: കഴിഞ്ഞ 22 വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായിരുന്ന പ്രശസ്ത സീരിയൽ നടൻ രമേശ് വലിയശാല 11/09/21 ശനിയാഴ്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പ്രാഥമിക നിഗമനം ആത്മഹത്യ ആണെന്നാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് സൂചന. മൃതദേഹം …

സീരിയല്‍ നടന്‍ വലിയശാല രമേശ് അന്തരിച്ചു Read More

പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അപാർട്ട്മെന്റിൽ മരിച്ച നിലയിൽ

ന്യുയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അന്തരിച്ചു. 06/09/21 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ന്യൂയോർക്കിലെ അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 54 വയസ്സായിരുന്നു. മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപാർട്ട്മെന്റിൽ അസ്വാഭാവികമായി …

പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അപാർട്ട്മെന്റിൽ മരിച്ച നിലയിൽ Read More

മലയാള സിനിമാ നിര്‍മാതാവ്‌ നജീബ്‌ നിര്യാതനായി

കൊച്ചി : മലയാള സിനിമാ നിമാതാക്കളായ ബാബു-നജീബ്‌ കൂട്ടുകെട്ടിലെ നജീബ്‌ (60) നിര്യാതനായി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ 2021 ആഗസ്റ്റ്‌ 3 ന്‌ ദുബായിലായിരുന്നു അന്ത്യം.സംസ്‌കാരം നടത്തി. മലപ്പുറം ഹാജി, മാഹാനായ ജോജി ,സുന്ദരി നീയും സുന്ദരന്‍ ഞാനും, പടനായകന്‍, മേലേവാര്യത്തെ മാലാഖ …

മലയാള സിനിമാ നിര്‍മാതാവ്‌ നജീബ്‌ നിര്യാതനായി Read More

ആദികാല കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ.എസ്‌ അമ്മുക്കുട്ടി അന്തരിച്ചു

ആലക്കോട്‌ ; മലയോരമേഖലയിലെ ആദ്യകാല കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മുന്നണി പോരാളിയും കര്‍ഷക തൊഴിലാളി യൂണിയന്‍ അതിലേന്ത്യാ വര്‍ക്കിംഗ്‌ കമ്മറ്റിയംഗവും മുന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റുമായിരുന്ന കെ.എസ്‌ അമ്മുക്കുട്ടി അരിച്ചു. 90 വയസായിരുന്നു. ഹൃദയാഘാാതത്തെ തുടര്‍ന്ന്‌ അരംങ്ങം മഹിളാ സമാജത്തിനടുത്തുളള മകളുടെ വീട്ടില്‍ …

ആദികാല കമ്യൂണിസ്‌റ്റ്‌ നേതാവ്‌ കെ.എസ്‌ അമ്മുക്കുട്ടി അന്തരിച്ചു Read More

കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു. 19/08/21 വ്യാഴാഴ്ച വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. പി.ടി. ഉഷയുടെ പരിശീലകനായിരുന്നു അദ്ദേഹം. ദ്രോണാചാര്യ, പത്മ ശ്രീ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരുന്നു. …

കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു Read More

പ്രശസ്‌ത ചെറുകഥാ കൃത്ത്‌ തോമസ്‌ ജോസഫ്‌ അന്തരിച്ചു

എറണാകുളം : പ്രശസ്‌ത ചെറുകഥാ കൃത്ത് തോമസ്‌ ജോസഫ്‌ അന്തരിച്ചു.ആലുവാ കീഴ്‌മാടുളള വീട്ടിലായിരുന്നു അന്ത്യം .മസ്‌തിഷ്‌കാഘാത ശസ്‌ത്ര ക്രിയെതുടര്‍ന്ന്‌ മൂന്നുവര്‍ഷമായി ചികിത്സയിലായിരുന്നു. ചിത്ര ശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്‌ ,പരലോക വാസസ്ഥലങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന രചനകള്‍. 2013ല്‍ ചെറുകഥക്കുളള കേരള …

പ്രശസ്‌ത ചെറുകഥാ കൃത്ത്‌ തോമസ്‌ ജോസഫ്‌ അന്തരിച്ചു Read More

ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കോഴിക്കോട്‌ ഡിസിസി ജനറല്‍ സെക്രട്ടറി അന്തരിച്ചു

കോഴിക്കോട്‌ : കോഴിക്കോട്‌ മുന്‍ കൗണ്‍സിലറും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പിവി അബ്ദുല്‍ കബീര്‍(60) അന്തരിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്നു. 2021 ജൂലൈ 14ന്‌ ഉച്ചക്ക്‌ ടാഗോര്‍സെന്റിനറി ഹാളിന്‌ സമീപം ബൈക്കുകള്‍ കൂട്ടിയടിച്ചായിരുന്നു അപകടം. ബൈക്കിന്‌ പിന്‍ സീറ്റിലിരുന്ന്‌ സഞ്ചരിക്കുകയായിരുന്നുഅബ്ദുല്‍ കബീര്‍. …

ബൈക്കപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന കോഴിക്കോട്‌ ഡിസിസി ജനറല്‍ സെക്രട്ടറി അന്തരിച്ചു Read More

ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി

വർക്കല: ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ (99) സമാധിയായി. ദീർഘനാൾ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. 07/07/21 ബുധനാഴ്ച രാവിലെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് അഞ്ചിന് സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു. …

ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി Read More