നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു Read More

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ (65) അന്തരിച്ചു. കോഴിക്കോട് മുൻ ഡി.സി.സി പ്രസിഡന്റാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ഡി.സി.സി ആഫീസിൽ വെളളിയാഴ്ച(25/03/22) രാവിലെ 9ന് മൃതദേഹം പൊതു ദർശനത്തിന് വെയ്ക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ല …

കോൺ​ഗ്രസ് നേതാവ് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു Read More

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ സെയ്ൻ അന്തരിച്ചു. 2022 മാർച്ച 1 തിങ്കളാഴ്ച രാവിലെയോടെയാണ് മരണം .26 വയസ്സുള്ള സെയിൻ സെറിബ്രൽ പാൾസി രോഗ ബാധിതനായിരുന്നു. അനു നദല്ലെയാണ് സെയിന്റെ മാതാവ്. . സെയ്ന്‍ന്റെ മരണ വിവരം …

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി Read More

ജനസംഘം സ്ഥാപകാംഗം ആര്‍ റായ്‌ ഷേണായ്‌ നിര്യാതനായി

കൊച്ചി : മുതര്‍ന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനും ജനസംഘം സ്ഥാപകാംഗവുമായ കലൂര്‍ ആസാദ്‌ റോഡ്‌ തെക്കുംതല ലെയ്‌നില്‍ ആനുഗ്രഹയില്‍ അഡ്വ. ആര്‍ റായ്‌ ഷേണായ്‌ (96) നിര്യാതനായി. മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകനായിരുന്നു. വി.എച്ച്‌പി കേരളഘടകം സ്ഥാപക സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാരതീയ അഭിഭാഷക പരിഷത്ത്‌ …

ജനസംഘം സ്ഥാപകാംഗം ആര്‍ റായ്‌ ഷേണായ്‌ നിര്യാതനായി Read More

ഇന്ത്യന്‍ ടീം മുന്‍ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു

താഷ്‌കന്റ്: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ കോച്ച് റുസ്തം അക്രമോവ് (73) അന്തരിച്ചു.നാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഓഫ് ഉസ്ബെകിസ്ഥാനാണ് അക്രമോവിന്റെ നിര്യാണ വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യയുടെ ഇതിഹാസ താരം ബൈചുങ് ബൂട്ടിയയ്ക്ക് അരങ്ങേറാന്‍ അവസരം കൊടുത്തത് അക്രമോവാണ്. ഇന്ത്യക്ക് ഫിഫ റാങ്കിങ്ങില്‍ …

ഇന്ത്യന്‍ ടീം മുന്‍ കോച്ച് റുസ്തം അക്രമോവ് അന്തരിച്ചു Read More

സിനിമാ സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സിനിമാ -സീരിയല്‍ താരം കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പുലര്‍ച്ചെ മൂന്നോടെ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെയിലൂടെയാണ് സിനിമയിലെത്തിയത്. 1999 …

സിനിമാ സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു Read More

മഹാഭാരത് സീരിയലില്‍ ഭീമനായി അഭിനയിച്ച പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു

ന്യൂഡല്‍ഹി: മഹാഭാരത് സീരിയലില്‍ ഭീമനായി അഭിനയിച്ച പ്രവീണ്‍ കുമാര്‍ സോബ്തി (75) അന്തരിച്ചു.കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. അമിതാഭ് ബച്ചനൊപ്പം ഷെഹന്‍ഷാ, ധര്‍മേന്ദ്രയ്ക്കൊപ്പം ലോഹ തുടങ്ങിയ സിനിമകളിലും ആജ് കാ അര്‍ജുന്‍, അജൂബ, ഘായല്‍, കമലഹാസനൊപ്പം മൈക്കിള്‍ മദന കാമരാജന്‍ …

മഹാഭാരത് സീരിയലില്‍ ഭീമനായി അഭിനയിച്ച പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു Read More

വാനമ്പാടിക്ക് വിട.. ലതാ മങ്കേഷ്കർ അന്തരിച്ചു

ന്യൂഡൽഹി: ഗായിക ലതാ മങ്കേഷ്കർ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം സംഭവിച്ചത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 92 വയസായിരുന്നു. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ …

വാനമ്പാടിക്ക് വിട.. ലതാ മങ്കേഷ്കർ അന്തരിച്ചു Read More

മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ. യൂനുസ് കുഞ്ഞ്(80) അന്തരിച്ചു. വാർധക്യ സഹാജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നേരത്തെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം പള്ളിമുക്ക് യൂനസ് കോളേജിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് നാലിന് …

മുൻ എംഎൽഎയും മുസ്‌ലിം ലീഗ് നേതാവുമായ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു Read More

സമാധാനപ്രവര്‍ത്തകന്‍ തിച് നാറ്റ് ഹാന്‍ അന്തരിച്ചു

ഹാനോയ്: സെന്‍ ബുദ്ധസന്യാസിയും കവിയും സമാധാനപ്രവര്‍ത്തകനുമായ തിച് നാറ്റ് ഹാന്‍ (95) അന്തരിച്ചു.അദ്ദേഹം സ്ഥാപിച്ച ദി ഇന്റര്‍നാഷണല്‍ പ്ലം വില്ലേജ് കമ്യൂണിറ്റി ഓഫ് എന്‍ഗേജ്ഡ് ബുദ്ധിസം ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും പാശ്ചാത്യ രാജ്യങ്ങളില്‍ ബുദ്ധമതത്തിന് പ്രചാരണം നല്‍കാന്‍ തിച് …

സമാധാനപ്രവര്‍ത്തകന്‍ തിച് നാറ്റ് ഹാന്‍ അന്തരിച്ചു Read More