ആദ്യകാല നടി കെ.വി ശാന്തി അന്തരിച്ചു

ചെന്നെ: മലയാളത്തിലെ ആദ്യകാല നടി കെ.വി ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പക്കത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ …

ആദ്യകാല നടി കെ.വി ശാന്തി അന്തരിച്ചു Read More

41 വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

മനാമ: 41 വര്‍ഷത്തെ വിദേശ സേവനത്തിനുശേഷം നാട്ടിയെത്തിയ പത്തനംതിട്ട സ്വദേശി നിര്യതനായി. തിരുവല്ല വെമ്പാല ചെറിയത്തുമൂട്ടില്‍ വര്‍ഗീസ് തോമസ് (72)ആണ് മരിച്ചത്. അസുഖബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെമ്പാല സെന്‍റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പളളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തി .സൂസന്‍ വറുഗീസാണ് …

41 വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയ പ്രവാസി നിര്യാതനായി Read More

ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ നിര്യതനായി

ഷാര്‍ജ: കോഴിക്കോട്‌ അത്തോളി കൊങ്ങന്നൂര്‍ സ്വദേശി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ (60) നിര്യതനായി. ഷാര്‍ജയില്‍ വ്യവസായിയായരുന്നു. കെഎംസി.സി ഉള്‍പ്പടെ നിരവധി സംഘടനകളുടെ അരക്കാരനും ദര്‍ശന ടിവി എക്‌സിക്യൂട്ടീവ് ‌ ഡയറക്ടറും ആയിരുന്നു. 4 പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ യുഎഇ യില്‍ എത്തിയ പാണക്കാട്‌ ഹമീദിക്കയുടെ …

ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ നിര്യതനായി Read More

തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു. 74 വയസായിരുന്നു. ഗുണ്ടൂരിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. വില്ലനായും ഹാസ്യതാരമായും തെലുങ്ക് സിനിമയിൽ ദീർഘകാലം നിറഞ്ഞു നിന്ന താരമായിരുന്നു ജയ പ്രകാശ് റഡ്ഢി. നരസിംഹ നായിഡു …

തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു Read More