ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് അന്തരിച്ചു

October 22, 2020

ആലപ്പുഴ : ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് എ പൂക്കുഞ്ഞ് (74) നിര്യാതനായി. 22 -10 -2020 വ്യാഴാഴ്ച രാവിലെ മൂന്നുമണിക്കായിരുന്നു അന്ത്യം. വൃക്കരോഗത്തിനും കരൾരോഗത്തിനും ചികിത്സയിലായിരുന്നു. തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ നിന്ന് എൽ എൽ ബി യും …

ചലച്ചിത്ര സംവിധായകന്‍ പി. ഗോപകുമാര്‍ അന്തരിച്ചു

October 20, 2020

പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ (77)അന്തരിച്ചു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോളം മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ക്യാമറാമാന്‍ പി. സുകുമാറിന്റെയും നടന്‍ വിജയകുമാറിന്റെയും സഹോദരനാണ്. പി. ഭാസ്‌കരന്‍ മാസ്റ്ററുടെ സംവിധാന സഹായിയായാണ് സിനിമയിലേക്കെത്തിയത്. പിതാവ് …

മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത അന്തരിച്ചു

October 18, 2020

തിരുവല്ല:മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത(89) അന്തരിച്ചു. ഞായറാഴ്ച (18/10/20) പുലർച്ചെ 2:38 ഓടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽത്സയിൽ കഴിയവെയാണ് അന്ത്യം.കബറടക്കം ചൊവ്വാഴ്ച തിരുവല്ലയിൽ നടക്കും. 2007ലാണ് ഡോ. …

മുന്‍ ക്രിക്കറ്റ് രഞ്ജി താരം എം സുരേഷ്‌കുമാര്‍ അന്തരിച്ചു

October 10, 2020

ആലപ്പുഴ: മുന്‍ രഞ്ജി ക്രിക്കറ്റ് താരം എം സുരേഷ്‌കുമാര്‍ (47) വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പഴവീട് ഗൗരീശങ്കരത്തില്‍ വീട്ടില്‍ വെളളിയാഴ്ച വൈകിട്ടാണ് സംഭവം. റെയില്‍വേ ആലപ്പുഴ സ്റ്റേഷനില്‍ പബ്ലിക്ക് റിലേഷന്‍ ഓഫീസറാണ്. കേരളത്തിനുവേണ്ടി ഒട്ടനവധി മത്സരങ്ങളില്‍ സുരേഷ്‌കുമാര്‍ പങ്കെടുത്തിട്ടുണ്ട്. 1990 …

ആദ്യകാല നടി കെ.വി ശാന്തി അന്തരിച്ചു

September 21, 2020

ചെന്നെ: മലയാളത്തിലെ ആദ്യകാല നടി കെ.വി ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പക്കത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന,​ ദേവി കന്യാകുമാരി,​ …

41 വര്‍ഷത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയ പ്രവാസി നിര്യാതനായി

September 15, 2020

മനാമ: 41 വര്‍ഷത്തെ വിദേശ സേവനത്തിനുശേഷം നാട്ടിയെത്തിയ പത്തനംതിട്ട സ്വദേശി നിര്യതനായി. തിരുവല്ല വെമ്പാല ചെറിയത്തുമൂട്ടില്‍ വര്‍ഗീസ് തോമസ് (72)ആണ് മരിച്ചത്. അസുഖബാധിതനായി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെമ്പാല സെന്‍റ്‌മേരീസ് ഓര്‍ത്തഡോക്‌സ് പളളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തി .സൂസന്‍ വറുഗീസാണ് …

ഷാര്‍ജയിലെ പ്രമുഖ വ്യവസായി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ നിര്യതനായി

September 14, 2020

ഷാര്‍ജ: കോഴിക്കോട്‌ അത്തോളി കൊങ്ങന്നൂര്‍ സ്വദേശി ടെക്‌സാസ്‌ ഷാഹുല്‍ ഹമീദ്‌ (60) നിര്യതനായി. ഷാര്‍ജയില്‍ വ്യവസായിയായരുന്നു. കെഎംസി.സി ഉള്‍പ്പടെ നിരവധി സംഘടനകളുടെ അരക്കാരനും ദര്‍ശന ടിവി എക്‌സിക്യൂട്ടീവ് ‌ ഡയറക്ടറും ആയിരുന്നു. 4 പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ യുഎഇ യില്‍ എത്തിയ പാണക്കാട്‌ ഹമീദിക്കയുടെ …

തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു

September 8, 2020

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു. 74 വയസായിരുന്നു. ഗുണ്ടൂരിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. വില്ലനായും ഹാസ്യതാരമായും തെലുങ്ക് സിനിമയിൽ ദീർഘകാലം നിറഞ്ഞു നിന്ന താരമായിരുന്നു ജയ പ്രകാശ് റഡ്ഢി. നരസിംഹ നായിഡു …