ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

മുംബൈ : പ്രശസ്ത ഗസൽ – ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ജൂലൈ 18 വൈകുന്നേരം 7.45നായിരുന്നു അന്ത്യം. അമൃത്സറിൽ ജനിച്ച് ഭുപീന്ദർ സിംഗ് ആകാശവാണിയിലൂടെയാണ് …

ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു Read More

നാഗസ്വര വിദ്വാൻ തൃശൂർ പി.ഗോവിന്ദൻകുട്ടി അന്തരിച്ചു

തൃശൂർ : എസ്.ആർ.വി മ്യൂസിക് കോളേജിലെ റിട്ട.സംഗീത അദ്ധ്യാപകനും നാഗസ്വര വിദ്വാനുമായ തൃശൂർ പി.ഗോവിന്ദൻകുട്ടി അന്തരിച്ചു. 80 വയസായിരുന്നു. സംസ്‌കാരം 2022 ജൂലൈ 11ന് രാവിലെ 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. പാറമേക്കാവ് ക്ഷേത്രത്തിലെ നാഗസ്വരം കലാകാരനായിരുന്നു. 1984ൽ സംഗീത നാടക അക്കാഡമി …

നാഗസ്വര വിദ്വാൻ തൃശൂർ പി.ഗോവിന്ദൻകുട്ടി അന്തരിച്ചു Read More

പല്ലോന്‍ജി മിസ്ത്രിയ്ക്ക് വിട

മുംബൈ: പ്രമുഖ വ്യവസായിയും ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് മേധാവിയുമായ പല്ലോന്‍ജി മിസ്ത്രി അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ഷാപുര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് രാജ്യത്തെ വന്‍കിട ബിസിനസ് സ്ഥാപനങ്ങളിലാന്നാണ്. ഗുജറാത്തിലെ പാഴ്സി കുടുംബത്തില്‍ ജനിച്ച അദ്ദേഹം 2003 …

പല്ലോന്‍ജി മിസ്ത്രിയ്ക്ക് വിട Read More

ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു:മരണം വൈക്കത്ത് ഷൂട്ടിംഗിനിടെ

കോട്ടയം: നടൻ പി പി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിംഗിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ, ഛായാഗ്രഹകൻ ജിoഷി ഖാലിദ് എന്നിവർ മക്കളാണ്. ആലപ്പി തീയേറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം നിരവധി …

ചലച്ചിത്ര നടൻ ഖാലിദ് അന്തരിച്ചു:മരണം വൈക്കത്ത് ഷൂട്ടിംഗിനിടെ Read More

ഗോപി ചന്ദ് നാരംഗ് അന്തരിച്ചു

നോര്‍ത്ത് കരോലിന (യു.എസ്.എ.): പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യ നിരൂപകനും സാഹിത്യ അക്കാദമി മുന്‍ ചെയര്‍പേഴ്സനുമായ ഗോപി ചന്ദ് നാരംഗ് (91) അന്തരിച്ചു. ലോകത്തില്‍ ഉര്‍ദു ഭാഷയ്ക്ക് മേല്‍വിലാസം നേടിക്കൊടുത്ത അതുല്യപ്രതിഭയായിരുന്നു ഗോപി ചന്ദ് നാരംഗ്. യു.എസിലെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലറ്റില്‍ …

ഗോപി ചന്ദ് നാരംഗ് അന്തരിച്ചു Read More

പ്രയാർ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന് അനുശോചനമറിയിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ശബരിമല പ്രക്ഷോഭ കാലത്തെ പ്രയാറിന്റെ അറസ്റ്റടക്കം ഓർത്തെടുത്താണ് സുധാകരന്റെ അനുശോചന സന്ദേശം. വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ പ്രയാർ എന്നും മുൻപന്തിയിലായിരുന്നുവെന്ന് …

പ്രയാർ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം Read More

നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു

ബംഗളൂരു: നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ (61) ബെംഗളൂരുവില്‍ അന്തരിച്ചു. നാഡീസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. ബെംഗളൂരു രാജാജി നഗറിലെ വസതിയിലായിരുന്നു അന്ത്യം. ചിക്കമഗളൂരു ബസരിക്കരെ സ്വദേശിയാണ്. 1987-ല്‍ ‘ആരംഭ’ എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. പിന്നീട് രാജ്കുമാര്‍, വിഷ്ണുവര്‍ധന്‍, …

നടനും ഫോട്ടോഗ്രാഫറുമായ ഉദയ് ഹുത്തിനഗഡ്ഡെ അന്തരിച്ചു Read More

ബോളിവുഡ്‌ പിന്നണിഗായകന്‍ കെ.കെ കുഴഞ്ഞുവീണ്‌ മരിച്ചു

കൊല്‍ക്കത്ത: പ്രശസ്‌ത ബോളിവുഡ്‌ പിന്നണി ഗായകന്‍ കെ.കെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌(53) സ്റ്റേജില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. 2022 മെയ്‌ 31ന്‌ കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കുപിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം …

ബോളിവുഡ്‌ പിന്നണിഗായകന്‍ കെ.കെ കുഴഞ്ഞുവീണ്‌ മരിച്ചു Read More

​ഗായകൻ ഇടവബഷീർ അന്തരിച്ചു

ആലപ്പുഴ: ഗാനമേളക്കിടെ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ തളർന്ന് വീഴുകായയിരുന്നു. …

​ഗായകൻ ഇടവബഷീർ അന്തരിച്ചു Read More

കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാൻ വി പി രാമചന്ദ്രൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത പത്രപ്രവർത്തകനും മാതൃഭൂമി മുൻ പത്രാധിപനുമായിരുന്ന വി പി രാമചന്ദ്രൻ അന്തരിച്ചു. 98 വയസ്സായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാനായിരുന്നു. ദീർഘകാലം യുഎൻഐ ലേഖകനായിരുന്നു. സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയിട്ടുണ്ട്. വിപിആർ എന്ന ചുരുക്കപ്പേരിലാണ് …

കേരള പ്രസ്സ്‌ അക്കാദമി മുൻ ചെയർമാൻ വി പി രാമചന്ദ്രൻ അന്തരിച്ചു Read More