ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മറഡോണ അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണ വാർത്ത വരുന്നത്. ബുധനാഴ്ച (25/11/2020) രാത്രി പത്ത് മണിക്ക് ശേഷമാണ് മരണം സ്ഥിരീകരിച്ചെന്ന …

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങി Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു, കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച(25/11/2020) പുലര്‍ച്ച 3.30 ഗുരു ഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം മൂന്നു തവണ …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു, കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു Read More

അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഡോ. കല്‍ബെ അന്തരിച്ചു

ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ശിയാ പണ്ഡിതനും അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റുമായ മൗലാന ഡോ. കല്‍ബെ(83) അന്തരിച്ചു. ന്യൂമോണിയയും ശ്വാസ തടസവും ബാധിച്ചതിനെ തുടര്‍ന്ന് 2020 നവംബര്‍ മാസം 17നാണ് അദ്ദേഹത്തെ ലഖ്‌നോയിലെ ഈറാസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ …

അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് മൗലാന ഡോ. കല്‍ബെ അന്തരിച്ചു Read More

കോഴിക്കോട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരുന്ന കോൺഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പൈപ്പ് ലൈന്‍ റോഡിന് സമീപം പാറപ്പുറത്ത് അനില്‍കുമാര്‍ (54) ആണ് മരിച്ചത്. മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ താത്തൂര്‍ പൊയില്‍ വാര്‍ഡിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. 20-11-2020 …

കോഴിക്കോട് കോൺഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു Read More

മകൻ ഇന്ത്യൻ ടീമിലെത്തിയത് കണ്ട് മുഹമ്മദ് ഗൗസ് കണ്ണടച്ചു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണ്

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് 53 കാരനും ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഗൗസ് വെള്ളിയാഴ്ച ( 20/11/2020) മരണമടഞ്ഞത്. ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് …

മകൻ ഇന്ത്യൻ ടീമിലെത്തിയത് കണ്ട് മുഹമ്മദ് ഗൗസ് കണ്ണടച്ചു, ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണ് Read More

ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണ്ണറുമായ മൃദുല സിന്‍ഹ അന്തരിച്ചു

പനാജി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണ്ണറും എഴുത്തുകാരിയുമായ മൃദുല സിന്‍ഹ അന്തരിച്ചു. 77 വയസായിരുന്നു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ അദ്ധ്യക്ഷയായിരുന്നു. ഗോവയുടെ ആദ്യ വനിതാ ഗവര്‍ണ്ണായി 2014 ല്‍ അവര്‍ ചുമതലയേറ്റു .കേന്ദ്ര സാമൂഹ്യ ക്ഷേമ …

ബിജെപി നേതാവും മുന്‍ ഗോവ ഗവര്‍ണ്ണറുമായ മൃദുല സിന്‍ഹ അന്തരിച്ചു Read More

ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള ഒരധ്യായത്തിന് അന്ത്യം: ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജിയ്ക്ക് വിട

കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ തലയെടുപ്പുള്ള നടനെന്ന വിശേഷണമുള്ള ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്ലെ വു ക്ലിനിക്കലായിരുന്നു അന്ത്യം. 15/11/20 ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയില്‍ …

ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള ഒരധ്യായത്തിന് അന്ത്യം: ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജിയ്ക്ക് വിട Read More

മുന്‍ എംഎല്‍എ സി. മോയന്‍ കുട്ടി അന്തരിച്ചു

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ സി.മോയന്‍ കുട്ടി (77) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1996, 2006 വര്‍ഷങ്ങളില്‍ തിരുവമ്പാടിയില്‍ നിന്നും 2011ല്‍ കൊടുവള്ളിയില്‍ നിന്നും …

മുന്‍ എംഎല്‍എ സി. മോയന്‍ കുട്ടി അന്തരിച്ചു Read More

കേരളത്തില്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഷീനാ ജോസ് ഓര്‍മ്മയായി

തൃശൂര്‍: കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഷീനാ ജോസ് അന്തരിച്ചു. 55 വയസായിരുന്നു. കഴിഞ്ഞ കുറെക്കാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. 80 കളില്‍ കേരളത്തിന്‍റെ പൊതു ഇടങ്ങളിലും ബദല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമായിരുന്നു ഷീനാ ജോസ്. വിമര്‍ശനത്തിന്‍റെ മൂര്‍ച്ചയുളള വാക്കുകളെറിയുന്നതോടൊപ്പം …

കേരളത്തില്‍ ഫെമിനിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഷീനാ ജോസ് ഓര്‍മ്മയായി Read More

നാടകരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി ഓര്‍മ്മയായി

കൊച്ചി: ആറ് പതിറ്റാണ്ടുകളായി നാടക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി (75) ഓര്‍മ്മയായി. ചോറ്റാനിക്കര കടുകമംഗലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച (7/11/2020) രാവിലെ 8 മണിയോടെ വീട്ടുടമ വിവരമറിയച്ചതനുസരിച്ച് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം …

നാടകരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ചോറ്റാനിക്കര രുഗ്മിണി ദേവി ഓര്‍മ്മയായി Read More