ഛത്തീസ്ഗഢിൽ 52 മാവോയിസ്റ്റുകൾ കീഴടങ്ങി

ബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ 52 മാവോവാദികൾ സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങി.കീഴടങ്ങിയവരിൽ 21 സ്ത്രീകളും ഉൾപ്പെടുന്നു. കീഴടങ്ങിയവരെല്ലാം മാവോവാദികളുടെ സൗത്ത് സബ്-സോണൽ ബ്യൂറോയുടെയും ഭൈരംഗഡ് ഏരിയ കമ്മിറ്റിയുടെയും ഭാഗമായിരുന്നു. കീഴടങ്ങിയ ഓരോ മാവോവാദികൾക്കും അൻപതിനായിരം രൂപ സാമ്പത്തിക സഹായം നൽകി. …

ഛത്തീസ്ഗഢിൽ 52 മാവോയിസ്റ്റുകൾ കീഴടങ്ങി Read More

നെടുമ്പാശേരിയിൽ 400 ഗ്രാം എം.ഡി.എം.എ യുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ

കൊച്ചി:നെടുമ്പാശേരിയിൽ വൻ ലഹരി വേട്ട. 400 ഗ്രാം എം.ഡി.എം.എയുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ബൈക്കിൽ പ്രത്യേകം പാക്ക് …

നെടുമ്പാശേരിയിൽ 400 ഗ്രാം എം.ഡി.എം.എ യുമായി ഐ.ടി വിദ്യാർത്ഥി പിടിയിൽ Read More