അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം: പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ് ഊരി എറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം

കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ് ഊരി എറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം. ഇ.ഡി. കസ്റ്റഡിയിലുള്ള പാര്‍ത്ഥയെ കൊല്‍ക്കത്തയ്ക്കു സമീപമുള്ള ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് സ്ത്രീയുടെ ചെരുപ്പേറ്. എന്തിനാണ് ചെരിപ്പ് എറിഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ യുവതിയോട് ചോദിച്ചപ്പോള്‍- …

അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം: പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ് ഊരി എറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം Read More

പാര്‍ഥ ചാറ്റര്‍ജിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു

കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു. മന്ത്രിയെ നീക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ആവശ്യമുന്നയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണു നടപടി.പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയെന്നും കോഴക്കേസില്‍ പാര്‍ട്ടി കര്‍ശന …

പാര്‍ഥ ചാറ്റര്‍ജിയുടെ വകുപ്പുകള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തു Read More

പാര്‍ഥ ചാറ്റര്‍ജിയെ സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ്. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് നീക്കി. ജനറല്‍ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷന്‍ അടക്കമുള്ള പദവികളില്‍ നിന്നാണ് നീക്കിയത്.തെറ്റ് ചെയ്തവരെ പാര്‍ട്ടി …

പാര്‍ഥ ചാറ്റര്‍ജിയെ സസ്പെന്‍ഡ് ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് Read More

ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി

കൊല്‍ക്കത്ത : അഴിമതിക്കേസില്‍ അറസ്റ്റിലായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തു. ‘പാര്‍ട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല.’- മമത പ്രസ്താവനയില്‍ …

ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി Read More

അപമാനം വരുത്തിവച്ചു: പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്

ന്യൂഡല്‍ഹി: കോടികളുടെ കളളപ്പണം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഇഡിയുടെ കസ്റ്റഡിയിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ്. അദ്ദേഹം പാര്‍ട്ടിക്ക് കടുത്ത അപമാനം വരുത്തിവച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ത്ഥാ ചാറ്റര്‍ജിയുടെ സഹായി അര്‍പിത മുഖര്‍ജിയുടെ രണ്ട് ഫ്ലാറ്റുകളില്‍നിന്ന് സ്വര്‍ണവും പണവും …

അപമാനം വരുത്തിവച്ചു: പാര്‍ത്ഥാ ചാറ്റര്‍ജിക്കെതിരേ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് Read More

അറസ്റ്റിലായ മന്ത്രിയെ തള്ളിപ്പറഞ്ഞ് മമത

കൊല്‍ക്കത്ത: സ്‌കൂള്‍ നിയമനക്കോഴയുമായി ബന്ധപ്പെട്ട് 20 കോടി രൂപ കണ്ടെടുത്തതിനേത്തുടര്‍ന്ന് പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ.ഡി. അറസ്റ്റ് ചെയ്ത സംഭവത്തില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അഴിമതിയേയോ ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവൃത്തികളെയോ താന്‍ പിന്തുണയ്ക്കില്ലെന്ന് അവര്‍ പറഞ്ഞു. …

അറസ്റ്റിലായ മന്ത്രിയെ തള്ളിപ്പറഞ്ഞ് മമത Read More

ഇ.ഡി. ഹര്‍ജി: മന്ത്രിയെ ഒഡീഷയിലേക്ക് മാറ്റി

കൊല്‍ക്കത്ത: ഇ.ഡിയുടെ കസ്റ്റഡിയില്‍ ലഭിച്ചപശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ശാരീരികാസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഉന്നതസ്വാധീനമുള്ള പ്രതിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം. ആശുപത്രിയില്‍നിന്നു മറ്റൊരിടത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി. കോടതിയെ സമീപിച്ചു.തുടര്‍ന്ന്, ഹൈക്കോടതി നിര്‍ദേശപ്രകാരം അദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ഒഡീഷയിലെ ഭുവനേശ്വറിലുള്ള എയിംസിലേക്കു …

ഇ.ഡി. ഹര്‍ജി: മന്ത്രിയെ ഒഡീഷയിലേക്ക് മാറ്റി Read More

അറസ്റ്റിനുശേഷം പാര്‍ത്ഥ ചാറ്റര്‍ജി മൂന്നുതവണ മമതയെ വിളിച്ചു

കൊല്‍ക്കത്ത: അറസ്റ്റിനുശേഷം പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി മൂന്നുതവണ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഇ.ഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. അറസ്റ്റിലായ വ്യക്തിക്ക് ബന്ധുവിനെയോ സുഹൃത്തിനെയോ വിളിക്കാനുള്ള അവസരം മുതലെടുത്താണ് പാര്‍ത്ഥ മുഖ്യമന്ത്രിയെ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, ഇക്കാര്യം തൃണമൂല്‍ …

അറസ്റ്റിനുശേഷം പാര്‍ത്ഥ ചാറ്റര്‍ജി മൂന്നുതവണ മമതയെ വിളിച്ചു Read More

ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പാര്‍ഥ ചാറ്റര്‍ജിയുടേയും സുഹൃത്തുക്കളുടേയും വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനാണ് പാര്‍ഥ ചാറ്റര്‍ജി. ഇ ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്ന് …

ബംഗാള്‍ വാണിജ്യ വ്യവസായ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍ Read More