ദ​ക്ഷി​ണാ​ഫ്രിക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം : .​ജി-20 ​ഉ​ച്ച​കോ​ടിയിൽ യു​എ​സ് പ​ങ്കെ​ടു​ക്കി​ല്ലെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ദ​ക്ഷി​ണാ​ഫ്രിക്ക​യി​ലെ ജൊ​ഹ​ന്നാ​സ്ബെ​ർ​ഗി​ൽ ഈ ​മാ​സം ന​ട​ക്കാ​ൻ പോ​കു​ന്ന ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​രും പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് . ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ വെ​ള്ള​ക്കാ​രെ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ പീ​ഡി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ട്രം​പി​ന്‍റെ തീ​രു​മാ​നം. വെ​ള്ള​ക്കാ​രെ കൊ​ന്നൊ​ടു​ക്കു​ക​യും അ​വ​രു​ടെ …

ദ​ക്ഷി​ണാ​ഫ്രിക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം : .​ജി-20 ​ഉ​ച്ച​കോ​ടിയിൽ യു​എ​സ് പ​ങ്കെ​ടു​ക്കി​ല്ലെന്ന് ട്രംപ് Read More

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം : 2025 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ജനുവരി 26ന് രാവിലെ 9ന് ആരംഭിക്കും. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ …

റിപ്പബ്ലിക് ദിനാഘോഷം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തും Read More