മയിലിനെ പ്രമേയമാക്കിയ ലോക്‌സഭ, താമര മാതൃകയിലെ രാജ്യസഭ: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ സവിശേഷതകള്‍

ഇന്ത്യയുടെ പുതിയ പാര്‍ലിമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.2020 ഡിസംബര്‍ 10 ന് പ്രധാനമന്ത്രി മോദി തന്നെയാണ് പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. 1927-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നിലവിലെ പാര്‍ലിമെന്റ് മന്ദിരം സര്‍ക്കാരിന്റെ ഇന്നത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന്റെ …

മയിലിനെ പ്രമേയമാക്കിയ ലോക്‌സഭ, താമര മാതൃകയിലെ രാജ്യസഭ: പുതിയ പാര്‍ലിമെന്റ് മന്ദിരത്തിന്റെ സവിശേഷതകള്‍ Read More

അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് ബിജെപിയുടെ വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപിയുടെ അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതിയാണിതെന്നും പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട സിപിഎം ജനറല്‍ സെക്രട്ടറി …

അസഹിഷ്ണുതയും ഏകാധിപത്യ സ്വഭാവവും ആണ് ബിജെപിയുടെ വെളിവാക്കുന്നതെന്ന് സിപിഎം പോളിറ്റ്ബ്യൂറോ Read More

രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇരു സഭകളും തടസ്സപ്പെട്ടു

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെയുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും തടസ്സപ്പെട്ടു. ഒരു മിനിറ്റ് പോലും സഭ ചേരാനായില്ല. പ്രതിപക്ഷ എംപിമാര്‍ കറുത്ത വസത്രങ്ങളും കറുത്ത മാസ്‌കും ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റിന്റെ …

രാഹുല്‍ ഗാന്ധി വിഷയത്തില്‍ ഇരു സഭകളും തടസ്സപ്പെട്ടു Read More

അയോഗ്യനായോ വയനാട് എം.പി?

അപകീര്‍ത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടപ്പെടുമോയെന്ന ആകാംക്ഷയില്‍ രാഷ്ട്രീയവൃത്തങ്ങള്‍. കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ച വിധി സ്റ്റേ ചെയ്താലേ രാഹുലിന് എം.പിയായി തുടരാനാകൂവെന്നാണു നിയമവിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ശിക്ഷ നടപ്പാക്കുന്നതു മാത്രമേ മരവിപ്പിച്ചിട്ടുള്ളൂ. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ എ. …

അയോഗ്യനായോ വയനാട് എം.പി? Read More

ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും രണ്ടുമണിവരെ നിർത്തിവച്ചു

ദില്ലി – പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ എട്ടാം ദിവസവും സ്തംഭിച്ചു. രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധങ്കർ നടത്തിയ സമവായ നീക്കവും ഫലം കണ്ടില്ല. ഭരണ പ്രതിപക്ഷബഹളത്തെ തുടർന്ന് ഇരു സഭകളും 23.03.2023 വ്യാഴാഴ്ച രണ്ടുമണിവരെ നിർത്തിവച്ചു. സഭ നടപടികൾ തുടർച്ചയായി സ്തംഭിക്കുന്ന …

ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും രണ്ടുമണിവരെ നിർത്തിവച്ചു Read More

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ മാപ്പ് പറയണം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയോടുള്ള രാഹുല്‍ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായി മാറിയെന്ന് അവര്‍ ആരോപിച്ചു. ഇന്ത്യയെ അടിമകളാക്കിയ ചരിത്രമുള്ള ലണ്ടന്‍ സന്ദര്‍ശിച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് …

ലണ്ടന്‍ പ്രസംഗത്തില്‍ രാഹുല്‍ മാപ്പ് പറയണം: സ്മൃതി ഇറാനി Read More

ഇന്ത്യ-ചൈന സംഘർഷം: ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്

ദില്ലി: തവാങ്ങിലെ ഇന്ത്യ ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ്. മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. 2022 ഡിസംബർ 9 ന് തവാങ്ങിൽ ചൈനീസ് കടന്നുകയറ്റം ഉണ്ടായെന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ …

ഇന്ത്യ-ചൈന സംഘർഷം: ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ് Read More

അട്ടപ്പാടി ആദിവാസികളുടെ ഉയര്‍ന്ന ശിശുമരണ നിരക്ക് പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കില്‍ ശിശുമരണനിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നതിനെ കുറിച്ച് രാജ്യസഭാംഗവും ശിശുരോഗവിദഗ്ധനുമായ ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍. ഉന്നതതല മെഡിക്കല്‍ സംഘത്തെ ഉടന്‍ അയക്കണമെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള ബി.ജെ.പിയുടെ സഹചുമതലക്കാരനുമാണ് അദ്ദേഹം. അട്ടപ്പാടിയില്‍ ശിശുമരണ …

അട്ടപ്പാടി ആദിവാസികളുടെ ഉയര്‍ന്ന ശിശുമരണ നിരക്ക് പാര്‍ലമെന്റില്‍ Read More

ഇന്ത്യക്കാരുടെ അഭിപ്രായങ്ങളെ തടയാൻ ബ്രിട്ടീഷുകാർ രൂപം നൽകിയ ഗവർണർ പദവി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്ന് സി.പി.എം അംഗം ഡോ. വി. ശിവദാസൻ രാജ്യസഭയിൽ

ന്യൂഡൽഹി: ഗവർണറെ പുറത്താക്കാൻ നിയമസഭകൾക്ക് അധികാരം ഉറപ്പാക്കുന്ന സ്വകാര്യ ബിൽ സി.പി.എം അംഗം ഡോ. വി. ശിവദാസൻ രാജ്യസഭയിൽ അവതരിപ്പിച്ചു. ബില്ലിൻമേൽ 2022 ഡിസംബർ 23 ന് ചർച്ച തുടരും. നിയമസഭയിൽ മൂന്നിൽ 2 അംഗങ്ങൾ പിന്തുണച്ചാൽ ഗവർണറെ പുറത്താക്കാമെന്ന വ്യവസ്ഥയാണ് …

ഇന്ത്യക്കാരുടെ അഭിപ്രായങ്ങളെ തടയാൻ ബ്രിട്ടീഷുകാർ രൂപം നൽകിയ ഗവർണർ പദവി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്ന് സി.പി.എം അംഗം ഡോ. വി. ശിവദാസൻ രാജ്യസഭയിൽ Read More

അറിയാം വന്യജീവി സംരക്ഷണ നിയമം ഭേദഗതി

2022 ഓഗസ്റ്റ് മൂന്നിന് ലോക്‌സഭ ബില്‍ പാസാക്കിയ 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും അംഗീകരിച്ചിരിക്കുകയാണ്. 2021 ഡിസംബര്‍ 17 നായിരുന്നു 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാമാറ്റ …

അറിയാം വന്യജീവി സംരക്ഷണ നിയമം ഭേദഗതി Read More