മഹാതിർ മുഹമ്മദിൻ്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ,

കമ്പനിയുടെ നടപടി ട്വീറ്റ് നീക്കം ചെയ്യാത്ത പക്ഷം കൊലപാതക ആഹ്വാനത്തിന് ട്വിറ്ററിനെതിരെയും നടപടിയെടുക്കുമെന്ന ഫ്രാൻസിൻ്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പാരീസ്: ഫ്രാൻസിനെതിരായ അക്രമത്തെ മഹത്വവത്കരിച്ച മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. ട്വീറ്റ് നീക്കം ചെയ്യാത്ത പക്ഷം …

മഹാതിർ മുഹമ്മദിൻ്റെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ, Read More

ഫ്രാൻസിൻ പളളിയിൽ കത്തിയാക്രമണം മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്

പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. വ്യാഴാഴ്ച (29/10/20 ) പകലാണ് ആക്രമണം നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വലതുപക്ഷ റിപ്പബ്ലിക്കൻ പാർടിയുടെ മുൻ എം പി …

ഫ്രാൻസിൻ പളളിയിൽ കത്തിയാക്രമണം മൂന്ന് പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട് Read More

മുസ്ലീം രാജ്യങ്ങളും ഫ്രാൻസും തമ്മിലുളള ബന്ധം കൂടുതൽ വഷളാകുന്നു, മറുപടിയുമായി ഇമ്മാനുവേൽ മാക്രോൺ

പാരീസ്: അധ്യാപകൻ്റെ വധത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ മുസ്ലീം രാജ്യങ്ങളും ഫ്രാൻസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയാണ്. തുർക്കിയുടെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് മറുപടിയുമായി ഇമ്മാനുവേൽ മാക്രോൺ രംഗത്തെത്തുകയും ചെയ്തു. പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ അപമാനിച്ചു എന്നാരോപിച്ച് തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം ഫ്രാന്‍സ് അവസാനിപ്പിച്ചു. …

മുസ്ലീം രാജ്യങ്ങളും ഫ്രാൻസും തമ്മിലുളള ബന്ധം കൂടുതൽ വഷളാകുന്നു, മറുപടിയുമായി ഇമ്മാനുവേൽ മാക്രോൺ Read More

ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കിയേ മതിയാകു; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്

പാരീസ്: ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് നിരീക്ഷിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ‘ഗ്രേ’ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനുള്ള പാകിസ്ഥാന്റെ നീക്കം പരാജയപ്പെട്ടു. തീവ്രവാദികള്‍ക്കും ഭീകര സംഘടനകള്‍ക്കും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും സാമ്പത്തിക സഹായം …

ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കിയേ മതിയാകു; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് Read More

പ്രൊഫസര്‍ സാമുവല്‍ പാറ്റിയുടെ കൊല: മതമൗലിക വാദികള്‍ക്ക് താക്കിതുമായി ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രൊഫസര്‍ സാമുവല്‍ പാറ്റി നുണയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഗൂഢാലോചനക്കാരുടെ ഇരയാവുകയായിരുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതമൗലിക വാദികള്‍ക്ക് രാജ്യത്ത് ഇനി സുഖമായി ഉറങ്ങാന്‍ കഴിയില്ലെന്ന് മാക്രോണ്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ മനുഷ്യാവതാരമായതിനാലാണ് സാമുവല്‍ …

പ്രൊഫസര്‍ സാമുവല്‍ പാറ്റിയുടെ കൊല: മതമൗലിക വാദികള്‍ക്ക് താക്കിതുമായി ഫ്രഞ്ച് പ്രസിഡന്റ് Read More

കൊലചെയ്യപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നൽകാനൊരുങ്ങി ഫ്രഞ്ച് സർക്കാർ

പാരിസ് : മതനിന്ദ ആരോപിച്ച്‌ തലയറുത്ത് കൊലപ്പെടുത്തിയ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ആദരിക്കാന്‍ തീരുമാനമെടുത്ത് ഫ്രഞ്ച് ഭരണകൂടം. രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ലെജിയണ്‍ ഡി ഹോണര്‍ നല്‍കിയാണ് ആദരിക്കുന്നത്. പൊതു ചടങ്ങില്‍വെച്ചായിരിക്കും അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിക്കുക. ഇതിനായി പാരിസിലെ സൊര്‍ബോണ്‍ …

കൊലചെയ്യപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നൽകാനൊരുങ്ങി ഫ്രഞ്ച് സർക്കാർ Read More

ഇസ്ലാമിക തീവ്രവാദത്തെ രാജ്യം ചെറുത്തു തോൽപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ഇസ്ലാമിക തീവ്രവാദത്തിനെതിരെ രാജ്യം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മതനിന്ദ ആരോപിച്ച്‌ ചരിത്രാദ്ധ്യാപകനെ അക്രമി തലയറുത്തു കൊന്ന സംഭവത്തിലാണ് പ്രതികരണവുമായി മാക്രോണ്‍ രംഗത്തെത്തിയത്. സംഭവത്തിന് പിന്നില്‍ ഇസ്‌ലാമിക ഭീകരരാണെന്നും മാക്രോണ്‍ തുറന്നടിച്ചു. കൊല്ലപ്പെട്ട അദ്ധ്യാപകന്‍ ജോലി …

ഇസ്ലാമിക തീവ്രവാദത്തെ രാജ്യം ചെറുത്തു തോൽപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് Read More

യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷം: സുരക്ഷാ മാര്‍ഗങ്ങള്‍ ഒഴിവാക്കരുതെന്ന് ആംഗേല മെര്‍ക്കല്‍

പാരിസ്: യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി രാജ്യങ്ങള്‍.ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.യൂറോപ്പില്‍ കഴിഞ്ഞയാഴ്ച ഏഴു ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ചകളേക്കാള്‍ 34 ശതമാനം വര്‍ധനവാണ് …

യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷം: സുരക്ഷാ മാര്‍ഗങ്ങള്‍ ഒഴിവാക്കരുതെന്ന് ആംഗേല മെര്‍ക്കല്‍ Read More

മത നിന്ദ ആരോപിച്ച് പാരീസിൽ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു

പാരിസ്: മതനിന്ദ ആരോപിച്ച്‌ പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. ഇതിനു തൊട്ടു പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെടുകയും ചെയ്തു. 16/10/20 വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. ഒരുമാസം മുന്‍പ് …

മത നിന്ദ ആരോപിച്ച് പാരീസിൽ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു Read More

ഓൺലൈനിൽ പൂച്ചക്കുട്ടിയ്ക്ക് ഓർഡർ നൽകി , കിട്ടിയത് കടുവക്കുട്ടി, ഒടുവിൽ എട്ടിൻ്റെ പണിയും കിട്ടി

പാരീസ്: ഓമന മൃഗങ്ങളെ വല്ലാതെ ഇഷ്ടപ്പെടുന്ന ഫ്രാൻസിലെ ദമ്പതികൾ ഓൺലൈനിൽ ഒരു പൂച്ചക്കുട്ടിയെ ഓർഡർ ചെയ്തു. വെറും പൂച്ചയല്ല , അപൂർവമായ ‘സാവന്ന പൂച്ച’. ഓൺലൈനിൽ പരസ്യം കണ്ടതോടെ ദമ്പതികൾ ഓർഡർ നൽകി. വില അൽപം കൂടുതലായിരുന്നു, ഇന്ത്യൻ കണക്കിൽ ഒരു …

ഓൺലൈനിൽ പൂച്ചക്കുട്ടിയ്ക്ക് ഓർഡർ നൽകി , കിട്ടിയത് കടുവക്കുട്ടി, ഒടുവിൽ എട്ടിൻ്റെ പണിയും കിട്ടി Read More