ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം
ന്യൂഡൽഹി : ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍പ്പാതയായ ചെനാബ് പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 6 വെള്ളിയാഴ്ച രാജ്യത്തിനുസമര്‍പ്പിക്കും. ജമ്മു-കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയില്‍ ചെനാബ് നദിക്കുകുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ പാരിസിലെ ഈഫല്‍ …
ഉദ്ഘാടനത്തിനൊരുങ്ങി ചെനാബ് പാലം Read More