ന്യൂഡല്‍ഹി: അനുസമ്പന്ന അഭിനേതാവായ പരേഷ് റാവലിനെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സൊസൈറ്റിയുടെ ചെയര്‍മാനായി രാഷ്ട്രപതി ശ്രി രാംനാഥ് കോവിന്ദ് നിയമിച്ചു. കേന്ദ്ര സാംസ്‌ക്കാരിക ടൂറിസം വകുപ്പ് സഹമന്ത്രി ശ്രീ പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ ശ്രീ പരേഷ് റാവലിനെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ …