റിപ്പോര്‍ട്ട്
ഫോര്‍ട്ട് കൊച്ചിക്കാരായ ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
May 14, 2025
തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫീദ്(15), മുഹമ്മദ് റഫീസ് (13), ഇവരുടെ അയല്‍വാസിയായ അബീൻ മുഹമ്മദ് (15) എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. നിലവില്‍...
Read full story


