തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജനുവരി 6 വ്യാഴാഴ്ച

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ പാറശാല ബ്ലോക്ക് ഓഫീസില്‍ ജനുവരി 6 വ്യാഴാഴ്ച സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ …

തൊഴിലുറപ്പ് പദ്ധതി: ഓംബുഡ്സ്മാന്‍ സിറ്റിംഗ് ജനുവരി 6 വ്യാഴാഴ്ച Read More

കേരളത്തില്‍ ഡീസലും ‘സെഞ്ച്വറി’ കടന്നു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വർദ്ധന തുടരുന്നു. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് 10/10/21 ഞായറാഴ്ച വർധിപ്പിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വർധിപ്പിച്ചത്. …

കേരളത്തില്‍ ഡീസലും ‘സെഞ്ച്വറി’ കടന്നു Read More

തിരുവനന്തപുരം: പാറശാല ആടു വളര്‍ത്തല്‍ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും …

തിരുവനന്തപുരം: പാറശാല ആടു വളര്‍ത്തല്‍ കേന്ദ്രം മാതൃകാ സ്ഥാപനമാക്കും: മന്ത്രി ജെ. ചിഞ്ചുറാണി Read More

തിരുവനന്തപുരം: സിക്ക വൈറസ്: 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്

തിരുവനന്തപുരം: സിക്ക വൈറസ് പരിശോധനയ്ക്കായി എൻ.ഐ.വി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി …

തിരുവനന്തപുരം: സിക്ക വൈറസ്: 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ് Read More

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ്‌ പിടിയിലായി

പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങള്‍ കവര്‍ന്ന ആളെ പാറശാല പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ കളിയല്‍ സ്വദേശി സെയ്‌ത്‌ ആണ്‌ പിടിയിലായത്‌. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റുകാര്‍ഡുകളില്‍ വ്യാജമായി ഒട്ടിക്കും. 5000രൂപ വരെയുളള സമ്മാന തുകകള്‍ ഏജന്റുമാര്‍ …

സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി തട്ടിപ്പുനടത്തിയ ആള്‍ പോലീസ്‌ പിടിയിലായി Read More

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാറശാല: പാറശാല പൊഴിയൂരില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേളി കരിക്കകം കടകംപളളി വൃന്ദാവനില്‍ ബനഡിക്ട് -അച്ചാമ്മ ദമ്പതികളുടെ മകന്‍ ബെന്നി ബനഡിക്ട് (24) ആണ് മരിച്ചത്. ഇന്നലെ (29.09.2020) രാവിലെ 8.45 നാണ് പൊഴിക്കരയില്‍ അപകടം സംഭവിച്ചത്. കൂട്ടുകാരായ പത്തംഗ …

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More