പാറശാല ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന പാറശാല പൊന്നമ്മാൾ സ്മാരക ലൈബ്രറിക്കായി നടത്തുന്ന പുസ്തക സമാഹരണ യാത്ര പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലൈബ്രറിയിലേക്ക് പുസ്തകൾ മന്ത്രി സംഭാവന ചെയ്തു. വർത്തമാനകാലത്തിൽ വായനയ്ക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി...
Read full story
*ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ്  മന്ത്രിവി. അബ്ദുറഹ്‌മാൻ. ആനാവൂർ ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി....
Read full story
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ പാറശാല ബ്ലോക്ക് ഓഫീസില്‍ ജനുവരി 6 വ്യാഴാഴ്ച സിറ്റിംഗ് നടത്തും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍, ഗുണഭോക്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍...
Read full story
കേരളത്തില്‍ ഡീസലും ‘സെഞ്ച്വറി’ കടന്നു
റിപ്പോര്‍ട്ട്

കേരളത്തില്‍ ഡീസലും ‘സെഞ്ച്വറി’ കടന്നു

By ന്യൂസ് ഡെസ്ക് October 10, 2021
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വർദ്ധന തുടരുന്നു. പെട്രോൾ ലിറ്ററിന് 32 പൈസയും ഡീസലിന് 38 പൈസയുമാണ് 10/10/21 ഞായറാഴ്ച വർധിപ്പിച്ചത്. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വർധിപ്പിച്ചത്....
Read full story
തിരുവനന്തപുരം: പാറശാല പരശുവയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആടുവളര്‍ത്തല്‍ കേന്ദ്രത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നു മൃഗസംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഗ്രാമീണ മേഖലയില്‍ ആടു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ആട്ടിന്‍ പാല്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും...
Read full story
തിരുവനന്തപുരം: സിക്ക വൈറസ് പരിശോധനയ്ക്കായി എൻ.ഐ.വി. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയ പാറശാല സ്വദേശിയായ 24 വയസുകാരി...
Read full story
പാറശാല: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പതിനായിരങ്ങള്‍ കവര്‍ന്ന ആളെ പാറശാല പോലീസ്‌ പിടികൂടി. തമിഴ്‌നാട്‌ കളിയല്‍ സ്വദേശി സെയ്‌ത്‌ ആണ്‌ പിടിയിലായത്‌. സമ്മാനം നേടിയ ലോട്ടറി ടിക്കറ്റുകളുടെ നമ്പര്‍ മറ്റുകാര്‍ഡുകളില്‍ വ്യാജമായി ഒട്ടിക്കും. 5000രൂപ വരെയുളള സമ്മാന തുകകള്‍ ഏജന്റുമാര്‍...
Read full story
കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
റിപ്പോര്‍ട്ട്

കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

By ന്യൂസ് ഡെസ്ക് September 30, 2020
പാറശാല: പാറശാല പൊഴിയൂരില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേളി കരിക്കകം കടകംപളളി വൃന്ദാവനില്‍ ബനഡിക്ട് -അച്ചാമ്മ ദമ്പതികളുടെ മകന്‍ ബെന്നി ബനഡിക്ട് (24) ആണ് മരിച്ചത്. ഇന്നലെ (29.09.2020) രാവിലെ 8.45 നാണ് പൊഴിക്കരയില്‍ അപകടം സംഭവിച്ചത്. കൂട്ടുകാരായ പത്തംഗ...
Read full story