വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ജൈവവൈവിധ്യ സംരക്ഷണരംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് വനം-വന്യജീവി വകുപ്പ് നൽകുന്ന വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ടൽക്കാടുകൾ, ഔഷധ ചെടികൾ, കാർഷിക ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയ്ക്കും അപേക്ഷിക്കാം. 25000 രൂപയും …

വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു Read More