
റിപ്പോര്‍ട്ട്
പാക്കിസ്താനിൽ ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരരുടെ ആക്രമണം : മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു
By ന്യൂസ് ഡെസ്ക്
•
March 17, 2025
കറാച്ചി: പാക്കിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ ചാവേർ ആക്രമണത്തില്‍ മൂന്നു പാരാമിലിട്ടറി സൈനികർ ഉള്‍പ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണു റിപ്പോർട്ട്. നോഷ്കി-ദല്‍ബന്ദിയാൻ ദേശീയപാതയില്‍ ഫ്രോണ്ടിയർ കോറിന്റെ വാഹനവ്യൂഹത്തിനു നേർക്കാണ് ബലൂച് ലിബറേഷൻ ആർമി(ബിഎല്‍എ) ഭീകരർ ആക്രമണം...
Read full story


