
റിപ്പോര്‍ട്ട്
പാലക്കാട്: മണക്കടവ് വിയറില്‍ ലഭിച്ചത് 1335.20 ദശലക്ഷം ഘനയടി ജലം
By ന്യൂസ് ഡെസ്ക്
•
December 22, 2021
പാലക്കാട്: മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 22 വരെ 1335.20 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം 5914.80 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍...
Read full story

