
റിപ്പോര്‍ട്ട്
പരംബീര്‍ സിങ്ങ് പിടികിട്ടാപ്പുള്ളി: ഫ്‌ളാറ്റില്‍ നോട്ടീസ് ഒട്ടിച്ച് പോലീസ്
By ന്യൂസ് ഡെസ്ക്
•
November 24, 2021
മുംബൈ: പോലീസ് മുന്‍ കമ്മിഷണര്‍ പരംബീര്‍ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ജുഹുവില്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നോട്ടീസ് പതിച്ചു. കോടതി ഉത്തരവിനേത്തുടര്‍ന്നാണ് നടപടി. തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ പരാതികള്‍ കോടതിസമക്ഷം വരുകയും എന്നാല്‍...
Read full story

