പത്തനംതിട്ട: കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.പ്രസാദ്

പത്തനംതിട്ട: കൃഷിക്കാരും കൃഷിയും അടങ്ങുന്ന കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പത്തനംതിട്ട ജില്ലയിലെ പന്തളം കടയ്ക്കാട് കൃഷി ഫാം സന്ദര്‍ശിച്ച് …

പത്തനംതിട്ട: കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി പി.പ്രസാദ് Read More

പത്തനംതിട്ട ജില്ലയില്‍ ഏപ്രിൽ 6ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും, 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്. രോഗബാധിതരായവരുടെ …

പത്തനംതിട്ട ജില്ലയില്‍ ഏപ്രിൽ 6ന് 182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു Read More

തിരുവാഭരണ ഘോഷയാത്ര 12ന് ചൊവ്വാഴ്ച പുറപ്പെടും

പന്തളം: തിരുവാഭരണ ഘോഷയാത്രക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ജനുവരി 12ന് ചൊവ്വാഴ്ച ഘോഷയാത്ര പുറപ്പെടും. ഇത്തവണ രാജപ്രതിനിധി ഘോഷയാത്രക്ക് അകമ്പടി സേവിക്കില്ല. കൊട്ടാരം കുടുംബത്തിന്റെ പ്രസവത്തെ തുടര്‍ന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത് .ശ്രാമ്പിക്കല്‍ കോട്ടാരത്തിലെ ശങ്കര്‍ …

തിരുവാഭരണ ഘോഷയാത്ര 12ന് ചൊവ്വാഴ്ച പുറപ്പെടും Read More

പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി

പന്തളം: പത്തനംതിട്ടയിലെ പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി. ശബരിമല വിഷയം ഉയര്‍ത്തിയായിരുന്നു ബി.ജെ.പി പന്തളത്ത് പ്രചരണം നടത്തിയത്. കഴിഞ്ഞതവണ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി വിജയിച്ചിരുന്നു. ഇത്തവണ ബി.ജെ.പിക്ക് പാലക്കാട് നിലനിര്‍ത്താനും പന്തളം പിടിച്ചെടുക്കാനും സാധിച്ചു. പന്തളത്ത് പതിനെട്ട് സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. …

പന്തളം നഗരസഭ പിടിച്ചെടുത്ത് ബി.ജെ.പി Read More

പന്തളത്ത് ജില്ലയിലെ മൂന്നാമത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു നാലു സെന്ററുകള്‍കൂടി തുടങ്ങും

പത്തനംതിട്ട ജില്ലയിലെ മൂന്നാമത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പന്തളം അര്‍ച്ചന ആശുപത്രിയിലാണു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് പോസിറ്റീവാകുകയും എന്നാല്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുകയും ചെയ്യുന്നവരെ …

പന്തളത്ത് ജില്ലയിലെ മൂന്നാമത് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു നാലു സെന്ററുകള്‍കൂടി തുടങ്ങും Read More