ഇടതുമന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച വിമതനെതിരെ വധഭീഷണി.
കോഴിക്കോട് : മുക്കം നഗരസഭയില്‍ ഇടത് മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച മുസ്ലീംലീഗ് വിമതനെതിതെ വധഭീഷണി. ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുള്‍ മജീദിനെതിതെയാണ് ഭാര്യയെ വിധവയാക്കുമെന്ന ഭീഷണി വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്. കാഞ്ഞാങ്ങാട് കല്ലൂരാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്‍ റൗഫിനെ കൊലപ്പെടുത്തിയ …
ഇടതുമന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച വിമതനെതിരെ വധഭീഷണി. Read More