ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് 8,000 കോ​ടി രൂപ

ന്യൂ​ഡ​ൽ​ഹി: മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് കോ​ടി​ക​ൾ. 8,000 കോ​ടി രൂ​പ​യാ​ണ് രാ​ജ്യ​ത്തെ 12 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ ക​ഴി​ഞ്ഞ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍​ഷം​കൊ​ണ്ട് പി​രി​ച്ചെ​ടു​ത്ത​ത്. രാ​ജ്യ​ത്ത ഒ​ന്നാ​മ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) …

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷം​കൊ​ണ്ട് മി​നി​മം ബാ​ല​ന്‍​സ് പി​ഴ​യാ​യി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍ പി​രി​ച്ചെ​ടു​ത്ത​ത് 8,000 കോ​ടി രൂപ Read More

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു

ഛണ്ഡീഗഢ്| വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു. താന്‍ തരണ്‍ ജില്ലയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. അമൃത്സറിലെ ഒരു റിസോര്‍ട്ടില്‍ 2026 ജനുവരി 4 ഞായറാഴ്ചയായിരുന്നു സംഭവം. അതിഥികള്‍ക്കൊപ്പം കസേരയില്‍ ഇരിക്കുകയായിരുന്നു …

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു Read More

പഞ്ചാബിൽ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം

അമൃത്സര്‍|പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം.ഒക്ടോബർ 18 ന് രാവിലെ 7.30 ഓടെ അമൃത്സര്‍-സഹര്‍സ എക്‌സ്പ്രസിന്റെ 12204 എന്ന നമ്പര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി …

പഞ്ചാബിൽ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം Read More

ജമ്മുവിലെ സാംബയില്‍ വീണ്ടും പാക് പ്രകോപനം

ന്യൂഡൽഹി: ജമ്മുവിലെ സാംബയില്‍ പാകിസ്ഥാൻ്റെ ഡ്രോണ്‍ ആക്രമണ ശ്രമം. കണ്ടെത്തിയ പാക് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ അമൃത്സറിലും ജമ്മുവിലെ അ​ഖ്നൂരിലും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം …

ജമ്മുവിലെ സാംബയില്‍ വീണ്ടും പാക് പ്രകോപനം Read More

പഞ്ചാബിൽ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു

തൻതരണ്‍: പഞ്ചാബില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷത്തിനിടെ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു. സബ് ഇൻസ്പെക്ടർ ചരണ്‍ജിത് സിം​ഗ് (56)ആണ ്മരിച്ചത്. കോട് മുഹമ്മദ് ഖാൻ ഗ്രാമത്തില്‍ ഏപ്രിൽ 9 ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിള്‍ ഹർവിന്ദർ സിംഗിന്‍റെ …

പഞ്ചാബിൽ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു Read More

ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍

ഡല്‍ഹി: ഹരിയാന അതിർത്തിയില്‍ കേന്ദ്ര സർക്കാരിനെതിരേ പ്രതിഷേധിക്കുന്ന കർഷകർ ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചു.കർഷക പരാതികള്‍ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണ് സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് നവാബ് സിംഗിന്‍റെ …

ഉന്നതാധികാര സമിതിയുമായി കൂടിക്കാഴ്ച നടത്താൻ കർഷകർ സമ്മതിച്ചതായി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍ Read More

ജമ്മു മുതൽ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി; ഒഴിവായത് വൻ ദുരന്തം

ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിൽ ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചുവെന്നാണ് റിപ്പോർട്ട്. ചരക്ക് തീവണ്ടിയാണ് ഇത്തരത്തിൽ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിച്ചത്. റെയിൽവേ അധികൃതരുടെ ശ്രമഫലമായി പഞ്ചാബിലെ മുകേരിയനിൽ …

ജമ്മു മുതൽ പഞ്ചാബ് വരെ ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി; ഒഴിവായത് വൻ ദുരന്തം Read More

പഞ്ചാബിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലാണ് സംഭവം. റഫ്രിജറേറ്ററിന്റെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി നഗരത്തിലെ അവതാർ നഗർ ഏരിയയിലാണ് സംഭവം. കുടുംബം 7 മാസം മുമ്പ് …

പഞ്ചാബിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു Read More

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകൻ!കൈയും കാലും പിടിച്ച് വച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ചു അദ്ധ്യാപകൻ

പഞ്ചാബിലെ ലുധിയാനയിലെ മുസ്ലീം കോളനിയിലുള്ള ബാല വികാസ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. വിദ്യാര്‍ത്ഥിയുടെ കൈയും കാലും പിടിച്ച് വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ ഒരു കാല്‍ മാത്രമാണ് നിലത്ത് കുത്തിയിരുന്നത്. മറ്റൊരു കാലും കൈകളും രണ്ട് പേര്‍ …

വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകൻ!കൈയും കാലും പിടിച്ച് വച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ചു അദ്ധ്യാപകൻ Read More

പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു

ധിയാന: ആരോഗ്യപ്രശ്ങ്ങളെ തുടര്‍ന്ന് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ (64) അന്തരിച്ചു.ഫേസ്ബുക്കിൽ പിതാവിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ലൈവിലെത്തിയ നടന്‍ മനീന്ദര്‍ ഷിന്‍ഡയാണ് പിതാവ് ആശുപത്രിയിലായ വിവരം പുറം ലോകത്തെ അറിയിച്ചത്. ഇത് കഴിഞ്ഞ് 20-ാം …

പ്രമുഖ പഞ്ചാബി ഗായകന്‍ സുരീന്ദര്‍ ഷിന്‍ഡ അന്തരിച്ചു Read More