പഞ്ചാബിലെ ലുധിയാനയിലെ മുസ്ലീം കോളനിയിലുള്ള ബാല വികാസ് സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. വിദ്യാര്‍ത്ഥിയുടെ കൈയും കാലും പിടിച്ച് വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടിയുടെ ഒരു കാല്‍ മാത്രമാണ് നിലത്ത് കുത്തിയിരുന്നത്. മറ്റൊരു കാലും കൈകളും രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ച് വച്ചായിരുന്നു മര്‍ദ്ദനം .
വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകൻ!കൈയും കാലും പിടിച്ച് വച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ചു അദ്ധ്യാപകൻ
