Tag: panjab
പഞ്ചാബിൽ ഡിജിറ്റൽ ജയിൽ സ്ഥാപിക്കുന്നതിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു.
ലുധിയാന : കൊടുംകുറ്റവാളികൾക്കായി ഡിജിറ്റൽ ജയിൽ സ്ഥാപിക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ. ഭീകരർ ഉൾപ്പെടെയുള്ള കുറ്റവാളികളെ പാർപ്പിക്കാൻ ജയിൽ സമുച്ചയത്തിനുള്ളിൽ അൻപത് ഏക്കറിൽ അതീവ സുരക്ഷയോടെയാകും ഡിജിറ്റൽ ജയിൽ സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി ഭഗ്വവന്ത് മൻ പറഞ്ഞു. ഡിജിറ്റൽ ജയിൽ സ്ഥാപിക്കുന്നതിനൊപ്പം ജയിൽ വകുപ്പിൽ …
മയക്കുമരുന്ന് കടത്ത്: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ മുംബൈയില്‍ പിടിയില്‍
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍ അറസ്റ്റില്‍. മുംബൈയില്‍ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്. ജമ്മു കാശ്മീരില്‍ നിന്നും പഞ്ചാബിലേക്ക് മയക്കു മരുന്ന് കടത്തിയ കേസിലാണ് ഇക്ബാല്‍ കസ്‌കറിനെ അറസ്റ്റ് ചെയ്തത്. അന്തര്‍-സംസ്ഥാന മയക്കുമരുന്ന് വിതരണത്തില്‍ …
ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ കര്‍ഷക സമരം, ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയും മാഗസിനിൽ
ന്യൂഡല്‍ഹി: ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറിയില്‍ ഇന്ത്യയിലെ കര്‍ഷക സമരം ഇടംപിടിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്തമായി മുന്നോട്ട് പോവുന്നതിനിടെയാണ് സമരവേദിയിലെ സ്ത്രീ സാന്നിധ്യത്തെ ഉള്‍പ്പെടുത്തി കവര്‍ സ്‌റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കര്‍ഷക …
പീഡനത്തിനിരയായ പെൺകുട്ടിയെ പഞ്ചാബ് സർക്കാർ ഭീഷണിപ്പെടുത്തിയിട്ടില്ല; അങ്ങനെ ഉണ്ടായാൽ താൻ വീട് സന്ദർശിക്കും; രാഹുൽ ഗാന്ധി
ഡല്‍ഹി: പഞ്ചാബിൽ ഹോഷിയാര്‍പൂരിലെ പീഡനത്തില്‍ താൻ മൗനം പാലിക്കുകയാണെന്ന ബിജെപി വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉത്തർ പ്രദേശിൽ സംഭവിച്ചതു പോലെ പീഡനത്തിനിരയായ പെൺകുട്ടിയെ പഞ്ചാബ് സർക്കാർ വേട്ടയാടിയിട്ടില്ലെന്ന് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി പ്രതികരിച്ചു. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ …