കോട്ടയം: മേലുകാവുമറ്റം പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന ഭൂഗർഭ ജലവകുപ്പിന്റെയും മണ്ണു പര്യവേഷണ വകുപ്പിന്റെയും സഹകരണത്തോടെ നിർമാണം പൂർത്തീകരിച്ച പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രതിഭാ നഗർ ലക്ഷം വീട് കോളനിയിലെ 31 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40,000 ലിറ്റർ സംഭരണ …

കോട്ടയം: മേലുകാവുമറ്റം പ്രതിഭാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു Read More

യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം പിടികൂടി

പാണ്ടിക്കാട്: യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം പൊലീസ് പിടികൂടി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ വാഹനത്തിന്റെ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അപടകമുണ്ടാക്കിയ പിക്ക് അപ് വാഹനം കണ്ടെത്തിയത്. അപകടത്തിൽ കോളനിപ്പടിയിലെ മമ്പാടൻ മുഹമ്മിൽ (20) മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ …

യുവാവിന്റെ മരണത്തിനിടയാക്കിയ അജ്ഞാത വാഹനം പിടികൂടി Read More

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രാവല്‍സ് ഉടമ പോലീസ് പിടിയില്‍

പാണ്ടിക്കാട്: വിസവാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം (21) ആണ് പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തിലധികം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. പട്ടിക്കാട് ഭാഗത്ത് സൈന്‍ …

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ ട്രാവല്‍സ് ഉടമ പോലീസ് പിടിയില്‍ Read More