
റിപ്പോര്‍ട്ട്
പ്രത്യേകസംഘം ആമ്പല്ലൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ സന്ദര്‍ശിച്ചു
By ന്യൂസ് ഡെസ്ക്
•
November 24, 2022
ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ജന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകസംഘം പഞ്ചായത്ത് സന്ദര്‍ശിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് (എന്‍.ഐ.ആര്‍.ഡി), യുനിസെഫ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവിടങ്ങളില്‍ നിന്നുള്ള...
Read full story

