വാഹനാപകടം: ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു.
ചവറ: ദേശീയ പാതയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ആര്‍എസ്‌പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായ കൊറ്റന്‍ കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ്.തുളസീധരന്‍ പിളള(62) ആണ് മരിച്ചത്. ചവറ എ.എംസി മുക്കിന് സമീപം 2022 മെയ് 6 വെളളിയാഴ്‌ച …
വാഹനാപകടം: ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. Read More