സഹാറന്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി

സഹാറന്‍പൂര്‍: സഹാറന്‍പൂരില്‍ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി.ജില്ലയില്‍ ശക്തമായ അടിത്തറയുള്ള കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി (എസ്പി), ഭാരതീയ കിസാന്‍ യൂണിയന്‍ (ബി കെ യു), ഭീം ആര്‍മി എന്നിവ ഒരുമിച്ചുള്ള മുന്നണിയാണ് ബിജെപിയ്‌ക്കെതിരേ മല്‍സര രംഗത്തുള്ളത്. …

സഹാറന്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി Read More

ജില്ലയിലെ മണ്ഡലങ്ങളിലൂടെ: കാസര്‍കോട്

കാസര്‍കോട്: നിയമസഭാ മണ്ഡലത്തില്‍ മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂര്‍, ചെങ്കള, കാറഡുക്ക ഗ്രാമ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയും ഉള്‍പ്പെടുന്നു. 190 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. കുഡ്‌ലു, മധൂര്‍, നീര്‍ച്ചാല്‍, ബദിയഡുക്ക, ബേള, കുമ്പഡാജെ, നെട്ടണിഗെ, ചെങ്കള, പാടി, കാസര്‍കോട്, …

ജില്ലയിലെ മണ്ഡലങ്ങളിലൂടെ: കാസര്‍കോട് Read More

ആവണിപ്പാറക്കാര്‍ക്ക്‌ വോട്ടുചെയ്യാന്‍ ഇത്തവണയും 23കിലോമീറ്റര്‍ നടക്കണം

അരുവാപ്പുലം: അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ആദിവാസി കോളനിയിലെ വോട്ടര്‍മാര്‍ക്ക്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ 23 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം. ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോളനിയിലെ അങ്കണവാടിയില്‍ ബൂത്ത്‌ അനുവദിക്കാറുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോളനിക്കുളളില്‍ ബൂത്ത്‌ അനുവദിക്കാറില്ല. അതുകൊണ്ട്‌ 23 കിലോമീറ്റര്‍ …

ആവണിപ്പാറക്കാര്‍ക്ക്‌ വോട്ടുചെയ്യാന്‍ ഇത്തവണയും 23കിലോമീറ്റര്‍ നടക്കണം Read More

കേരള കോൺഗ്രസ് സ്വതന്ത്ര നിലപാടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നേരിടും

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്തുവന്ന കേരള കോൺഗ്രസ് സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി പഞ്ചായത്തു തിരഞ്ഞെടുപ്പിനെ നേരിടും എന്ന കാര്യം വ്യക്തമായി. യുഡിഎഫുമായി അതിനിടയിൽ നീക്കുപോക്കുകൾ ഉണ്ടാക്കുക എന്ന സാധ്യത ഇല്ലാത്ത വിധമാണ് കേരള കോൺഗ്രസ് നേതാക്കൾ സ്റ്റേറ്റ് കമ്മിറ്റി യോഗത്തിനുശേഷം പ്രതികരിച്ചത്. …

കേരള കോൺഗ്രസ് സ്വതന്ത്ര നിലപാടിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നേരിടും Read More