
റിപ്പോര്‍ട്ട്
സഹാറന്‍പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി
By ന്യൂസ് ഡെസ്ക്
•
June 8, 2021
സഹാറന്‍പൂര്‍: സഹാറന്‍പൂരില്‍ നടക്കാനിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ മുന്നണി.ജില്ലയില്‍ ശക്തമായ അടിത്തറയുള്ള കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടി (എസ്പി), ഭാരതീയ കിസാന്‍ യൂണിയന് (ബി കെ യു), ഭീം ആര്‍മി എന്നിവ ഒരുമിച്ചുള്ള മുന്നണിയാണ് ബിജെപിയ്ക്കെതിരേ മല്‍സര രംഗത്തുള്ളത്....
Read full story




