വയനാട്ടിൽ കടുവ ഇറങ്ങി: രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചു

കല്പറ്റ: ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയതിനാല്‍ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പനമരം,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലാണ് അവധി പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, …

വയനാട്ടിൽ കടുവ ഇറങ്ങി: രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധിപ്രഖ്യാപിച്ചു Read More

പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

വ​യ​നാ​ട്: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ബ്രാ​ഹിം കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.വെ​ള്ള​മു​ണ്ട പോ​ലീ​സ് …

പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥനെ ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി Read More

തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് പനമരം പഞ്ചായത്ത് വാർഡ് മെമ്പര്‍ ബെന്നി ചെറിയാന്‍

പനമരം : വയനാട് പനമരത്ത് വാര്‍ഡ് മെമ്പറെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നും കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിച്ചു. . ജനുവരി …

തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് പനമരം പഞ്ചായത്ത് വാർഡ് മെമ്പര്‍ ബെന്നി ചെറിയാന്‍ Read More

ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പനമരം പൊലീസ് കേസെടുത്തു

വയനാട് : മന്ത്രവാദത്തെ എതിർത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവുമടക്കം നാല് പേർക്കെതിരെ വയനാട് പനമരം പൊലീസ് കേസെടുകത്തു. ഭക്ഷണം പോലും നിഷേധിച്ചായിരുന്നു പീഡനമെന്ന് വാളാട് സ്വദേശിയായ യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ …

ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പനമരം പൊലീസ് കേസെടുത്തു Read More

ഭാര്യയുടെ കാൽ കമ്പിവടികൊണ്ട് തല്ലിയൊടിച്ച ഭർത്താവ് പിടിയിൽ

പനമരം: വയനാട്ടിൽ ഭർത്താവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്. കമ്പിവടി കൊണ്ട് ഭാര്യയുടെ കാൽ തല്ലിയൊടിക്കുകയായിരുന്നു. 2023 മെയ് അഞ്ചാം തീയതി രാത്രിയായിരുന്ന സംഭവം. വഴക്കിനിടെ ചന്ദ്രൻ ഭാര്യ മുത്തുവിനെ മർദിച്ച …

ഭാര്യയുടെ കാൽ കമ്പിവടികൊണ്ട് തല്ലിയൊടിച്ച ഭർത്താവ് പിടിയിൽ Read More

രണ്ടര വയസുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു

പനമരം: രണ്ടര വയസുകാരി താമരക്കുളത്തില്‍വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം-ഷഹന ദമ്പതിമാരുടെ ഏക മകള്‍ ഷഹദ ഫാത്തിമയാണ് മരിച്ചത്. ഹാഷിമിന്റെ ബന്ധുവായ പനമരം ഹൈസ്‌ക്കൂള്‍ റോഡിലെ പുതിയപുരയില്‍ ഖാലിദ് 05/09/2022 ഞായറാഴ്ച മരണപ്പെട്ടിരുന്നു. ഇവിടെ വച്ച് 05/09/2022 വൈകിട്ട് അഞ്ചരയോടെ …

രണ്ടര വയസുകാരി താമരക്കുളത്തില്‍ വീണ് മരിച്ചു Read More

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി

പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച …

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി Read More

വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു

വയനാട്: പനമരം ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു, അഗതി ആശ്രയ ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലായില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  കെ …

വയനാട്: കുടുംബശ്രീ വിഷു ചന്ത ആരംഭിച്ചു Read More

വയനാട്: പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി: അപേക്ഷ ക്ഷണിച്ചു

വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയര്‍ …

വയനാട്: പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി: അപേക്ഷ ക്ഷണിച്ചു Read More

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി

വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഫെബ്രുവരി 21 മുതല്‍ 25 വരെ (രാവിലെ 10 മുതല്‍ 5 വരെ) കണിയമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും.സേവനം ആവശ്യമുള്ള കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. …

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി Read More