പാനമ സിറ്റി: പാനമ സിറ്റിയിലെ നിശാക്ലബ്ബില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്പാസിയോ പാനമ നൈറ്റ് ക്ലബ്ബില്‍ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നു. ഇതില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്രിമിനല്‍ സംഘങ്ങള്‍...
Read full story