
റിപ്പോര്‍ട്ട്
എറണാകുളം: കുടുംബശ്രീയുടെ പാമ്പാക്കുട ഫാം ടൂറിസം ഉദ്ഘാടനം ചെയ്തു
By ന്യൂസ് ഡെസ്ക്
•
December 16, 2021
എറണാകുളം : കുടുംബശ്രീ ജില്ലാ മിഷൻ രൂപം നൽകിയ രണ്ടാമത്തെ വിനോദ സഞ്ചാര പദ്ധതിയായ "പാമ്പാക്കുട ഫാം ടൂറിസം " പദ്ധതിയുടെ ഉദ്ഘാടനം നടത്തി.പ്രാദേശിക ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രാദേശിക സമ്പത്ത് വ്യവസ്ഥ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പാമ്പാക്കുട പഞ്ചായത്തിലെ...
Read full story

