തൃശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയിലെ കത്തിക്കുത്തുകേസില്‍ രണ്ടുപേരെ പോലീസ് പിടികൂടി. അങ്കമാലി സ്വദേശികളായ മിഥുന്‍ ജോയി, ഇഗ്നാസ് സജി എന്നിവരെയാണ് പുതുക്കാട് പോലീസ് കസറ്റഡിയിലെടുത്തത്. ടിബി അക്ഷയ്, നിധിന്‍ ബാബു എന്നീ രണ്ട് ജീവനക്കാര്‍ക്കാണ് കുത്തേറ്റത്. വണ്ടി കടത്തി വിടാത്തതിനെ ചൊല്ലിയുളള …