കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹോമിയോപ്പതി, ആയുര്‍വേദ വകുപ്പുകളുടെ സഹകരണത്തോടെ രണ്ട് കോവിഡാനന്തര ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡിനു ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് എല്ലാദിവസവും  ഇവിടെ ചികിത്സ ലഭ്യമാകും. പഞ്ചായത്ത് ടൗണ്‍ ഹാളിലാണ് ആയുര്‍വേദ ക്ലിനിക്...
Read full story
തൃശ്ശൂർ: കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അരികെ പദ്ധതിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 500 ഓളം  കിടപ്പ് രോഗികളുണ്ട്. ആശ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സാഹയത്തോടെ കിടപ്പ് രോഗികളുടെ...
Read full story
തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികൾക്കു കോവിഡ് വാക്സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികൾക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയിൽ എത്തി വാക്സിൻ എടുക്കാൻ സാധിക്കാത്തവരുമായ 18നു മുകളിൽ പ്രായമുള്ളവർക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്‌സിൻ...
Read full story
പത്തനംതിട്ട: വാഹനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു
അറിയിപ്പുകള്‍

പത്തനംതിട്ട: വാഹനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് April 16, 2021
പത്തനംതിട്ട: വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കന്‍ഡറി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 01.05.2021 മുതല്‍ 31.03.2022 വരെ നാലുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിനും  പര്യാപ്തമായ 2009 ന് ശേഷം നിര്‍മിതമായ ജി.പി.എസ് ഘടിപ്പിച്ച  പബ്ലിക് കാര്യര്‍ (സുമോ/ബൊലേറോ/മാരുതി) വാഹനങ്ങള്‍ക്ക്...
Read full story