പത്തനംതിട്ട: വാഹനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

പത്തനംതിട്ട: വല്ലന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സെക്കന്‍ഡറി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് 01.05.2021 മുതല്‍ 31.03.2022 വരെ നാലുപേര്‍ക്ക് യാത്ര ചെയ്യാവുന്നതും മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നതിനും  പര്യാപ്തമായ 2009 ന് ശേഷം നിര്‍മിതമായ ജി.പി.എസ് ഘടിപ്പിച്ച  പബ്ലിക് കാര്യര്‍ (സുമോ/ബൊലേറോ/മാരുതി) വാഹനങ്ങള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 21 ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിനങ്ങളില്‍ ഓഫീസില്‍ നിന്നും അറിയാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →